പുഴയിൽ ഒഴുക്കിൽപ്പെട്ടു, ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം, അപകടം കൂട്ടുകാരനൊപ്പം മീൻപിടിക്കാനെത്തിയപ്പോൾ
കണ്ണൂർ: പുഴയിൽ ഒഴുക്കിൽപ്പെട്ട ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂർ കക്കാട് ആണ് സംഭവം. കൂട്ടുകാരനൊപ്പം മീൻ പിടിക്കാനെത്തിയപ്പോഴായിരുന്നു കുട്ടി ഒഴുക്കിൽപെട്ടത്. നാലാം ക്ലാസ് വിദ്യാർത്ഥിയായ നാഷിദ് ആണ് ...










