തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപി മര്യാദ പാലിച്ചില്ലെന്ന് ബിഡിജെഎസ്, തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും
തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച് ബിഡിജെഎസ്. നാളെ 20 സീറ്റിൽ സ്ഥാനാർഥികളെ നിർത്തും എന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ...










