ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ആബുലന്‍സ് പിക്കപ്പിലിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്
കൊല്ലം: കൊല്ലം ചിതറയില്‍ ആബുലന്‍സ് പിക്കപ്പിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ കടയ്ക്കല്‍ മുക്കുന്നം സ്വദേശി മുനീറിന് ഗുരുതര പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ...