പണം കിട്ടാതെ മൃതദേഹം വേണ്ടെന്ന് വീട്ടുകാര്‍, പ്രവാസി യുവാവിന്റെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം
റിയാദ്: മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതായതോടെ പ്രവാസിയുടെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം. സൗദി അറേബ്യയില്‍ മരിച്ച യു.പി സ്വദേശി ഗുഫ്രാന്‍ മുഹമ്മദിന്റെ മൃതദേഹമാണ് വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്. ...