രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായി ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാക്ക് മായുടെ അപ്രത്യക്ഷമാകൽ. ചൈനീസ് ഭരണകൂടവുമായി ഇടഞ്ഞശേഷം അദ്ദേഹത്തിനെതിരെ അന്വേഷണ നടപടികളുൾപ്പടെയുള്ളവയുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ്...
ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നാലാംതവണയും നീട്ടി കേന്ദ്ര സർക്കാർ. ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാമെന്നാണ്...
മുംബൈ: രാജ്യത്ത് 2021 മുതൽ റിലയൻസ് ജിയോ 5ജി ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനം ആരംഭിക്കുമെന്നാണ് അംബാനി അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള സാങ്കേതിക വിദ്യയും...
ന്യൂഡൽഹി: ഇനി മുതൽ രാജ്യത്ത് പണം വിനിമയം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദായ നികുതി വകുപ്പ് നിയമപ്രകാരം ഒരു വ്യക്തിയിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിലധികമോ...
ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മാറ്റമ വരുത്തി ഇലോൺ മസ്കിന്റെ മുന്നേറ്റം. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം...
തൃശ്ശൂർ: കാനറ ബാങ്ക് സിൻഡിക്കേറ്റ് ബാങ്കിനെ ലയിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്തെ 91 ശാഖകൾ പ്രവർത്തനം നിർത്തുന്നു. കാനര ബാങ്കിന്റെ പ്രദേശത്തുതന്നെയുള്ള മറ്റൊരു ശാഖയിലേക്ക് ചേർക്കും വിധമാണ് ഓരോ...
മുംബൈ: ടെലികോം മന്ത്രാലയം നിർദേശിച്ച തുകയ്ക്ക് 5ജി സ്പെക്ട്രം വാങ്ങിക്കാനാവില്ലെന്ന് എയർടെൽ കമ്പനി. 2021 ജനുവരിക്കും മാർച്ചിനും ഇടയിലാണ് 5ജി ലേലം നടക്കുക. എന്നാൽ, ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന...
കൊച്ചി: സ്വര്ണ്ണവിലയില് വീണ്ടും ഇടിവ്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. പവന് ഇന്ന് 37,680 രൂപയും ഗ്രാമിന് 4710 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 37,760...
ന്യൂഡൽഹി: രാജ്യത്തേക്ക് എയർ കണ്ടീഷണറുകൾ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ചൈനയെയായിരിക്കും തീരുമാനം പ്രധാനമായും ബാധിക്കുക. വാണിജ്യ,...
വാഷിങ്ടൺ: മഹാമാരി സാമ്പത്തികമായി എല്ലാ രാജ്യങ്ങളേയും പിന്നോട്ടടിക്കുമെന്ന പഠനത്തിന് പിന്നാലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ വർഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.