പല ആളുകളും തലവേദനയ്ക്കും പല്ല് വേദനയ്ക്കും സ്ഥിരമായി വാങ്ങികഴിക്കാറുള്ള വേദനസംഹാരികളില്‍ ഒന്നാണ് മെഫ്താല്‍. ഇത് മിക്ക സ്ത്രീകളും ആര്‍ത്തവ കാലത്തെ വയറു വേദയ്ക്കും കഠിനമായ തലവേദനയ്ക്കും വാങ്ങി...
Read moreസൗന്ദര്യം ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. എങ്കിലും നാച്വറല്‍ വഴികള്‍ തേടുന്നവരാണ് ഏറെയും. അടുക്കളയില്‍ നമ്മള്‍ നിസാരമായി കാണുന്ന വസ്തുക്കള്‍ മാത്രം മതി...
Read moreആരോഗ്യമുണ്ടെങ്കിലേ ജീവിതമുള്ളൂ. തിരക്കേറിയ ജീവിതത്തില്‍ ആരോഗ്യ സംരക്ഷണത്തിന് സമയം ഇല്ലാത്തവരാണ് ഏറെയും. എല്ലാവരും തിരയുന്നത് എളുപ്പവഴികളാണ്. ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് കുരുമുളക്. ഭക്ഷ്യവസ്തുക്കളില്‍ ഏറെ...
Read moreഅമേരിക്കയിലെ കോടീശ്വരനായ സംരംഭകൻ കോടികൾ ചെലവിട്ട് വാർത്തകളിലിടം പിടിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അവകാശവാദമാണ് ചർച്ചയാകുന്നത്. തന്റെ രക്തത്തിലെ പ്ലാസ്മ അച്ഛന് ദാനം ചെയ്തതിലൂടെ അദ്ദേഹത്തിന് 25...
Read moreടെൽ അവീവ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതായി റിപ്പോർട്ട്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയതോടെയാണ് ഇസ്രയേൽ വെടിനിർത്തലിന് തയ്യാറായത്. ഇന്ന്...
ആലപ്പുഴ: ശബരിമല ദർശനത്തിന് പോയ ഭക്തൻ മലകയറ്റത്തിന് ഇടയിൽ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ എടത്വാ തലവടി സ്വദേശി മാണത്താറ പുല്ലാത്തറ ഉത്രാടം വീട്ടിൽ ബൈജു (52)...
മധുര: ഒരുവയസുകാരി ശ്വാസനാളിയില്‍ നിന്ന് നീക്കിയത് എല്‍ഇഡി ബള്‍ബ്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. കളിപ്പാട്ടത്തിന്റെ റിമോട്ടില്‍ നിന്നുള്ള എല്‍ഇഡി ബള്‍ബാണ് ഒരു വയസുകാരി അബദ്ധത്തില്‍ വിഴുങ്ങിയത്. എന്നാല്‍...
ന്യൂഡല്‍ഹി: സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ട് മുംബൈ പോലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുള്‍ എന്നാണെന്നും ഇയാള്‍ ബംഗ്ലാദേശ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവന്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.