ബൈക്കിനുള്ളില് ഒളിച്ചിരുന്ന് പെരുമ്പാമ്പ്; അറിയാതെ പോലീസുകാരന് സഞ്ചരിച്ചത് 15 കിലോമീറ്റര് ദൂരം
കോഴിക്കോട്: ബൈക്കില് കയറിക്കൂടിയ പെരുമ്പാമ്പിന്റെ കുഞ്ഞുമായി പോലീസുകാരന് സഞ്ചരിച്ചത് 15 കിലോമീറ്റര്. കോഴിക്കോട് മാവൂര് പോലീസ് സ്റ്റേഷനിലെ സിവില് പോലീസ് ഓഫിസര് കെഎം ഷിനോജാണ് പാമ്പ് ബൈക്കില്...
Read more