കരഞ്ഞതിന് വായിൽ മണ്ണുതിരുകി; മൂന്നുവയസുകാരിയെ ജീവനോടെ ശ്മശാനത്തിൽ കുഴിച്ചുമൂടി അമ്മയും മുത്തശ്ശിയും; രക്ഷകരായി സ്ത്രീകൾ

പാട്‌ന: മൂന്ന് വയസുകാരി പെൺകുട്ടിയെ അമ്മയും മുത്തശ്ശിയും ചേർന്ന് ജീവനോടെ സെമിത്തേരിയിൽ കുഴിച്ചിട്ടു. ബീഹാറിലെ സരനിൽ കോപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മർഹ നദിതീരത്തള്ള ശ്മശാനത്തിലാണ് സംഭവം....

Read more

അമ്മയെ പഠിപ്പിച്ച് 10ാം ക്ലാസ് ജയിപ്പിച്ചു, മക്കള്‍ പ്ലസ്ടുവും കടന്നു; അഭിമാന നിമിഷത്തില്‍ ഷീല

ത്രിപുര: മാതാപിതാക്കള്‍ മക്കളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് ഉയരങ്ങളിലെത്തിച്ച കഥകളെല്ലാം സാധാരണ കേള്‍ക്കാറുണ്ട്. എന്നാലിപ്പോള്‍ പെണ്‍മക്കള്‍ പഠിപ്പിച്ച് ജയിപ്പിച്ച അമ്മയാണ് ശ്രദ്ധേയമാകുന്നത്. ത്രിപുരയിലെ ഷീലാ റാണി ദാസ് എന്ന...

Read more

ചൈനയെ മറികടക്കാന്‍ ഇന്ത്യ : 2023ല്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും

ന്യൂയോര്‍ക്ക് : നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടിയിലെത്തുമെന്ന് യുഎന്‍. 2023ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നും 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 160 കോടി...

Read more

പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകള്‍ : കര്‍ണാടക വിദ്യാഭ്യാസ പാനല്‍

ബെംഗളൂരു : പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകളുണ്ടെന്ന വാദവുമായി കര്‍ണാടകയിലെ വിദ്യാഭ്യാസ നയ പാനല്‍. പുരാതന ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന ബൗധയന്‍ വേദഗ്രന്ഥങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്ന ആശയങ്ങള്‍ക്ക്...

Read more

രണ്ടു വയസുകാരനായ സഹോദരന്റെ മൃതദേഹം മടിയിൽ; ആംബുലൻസ് തേടിപോയ പിതാവിനെ റോഡരികിൽ കാത്തിരിക്കുന്ന എട്ടുവയസുകാരൻ; നോവായി ചിത്രം

മൊറേന: രണ്ടു വയസുകാരനായ സഹോദരന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വാഹനം ലഭിക്കാത്തതിനെ തുടർന്ന് റോഡരികിൽ ജീവനറ്റ ശരീരം മടിയിൽ വെച്ച് കാത്തിരിക്കുന്ന സഹോദരന്റെ ചിത്രം വൈറലാകുന്നു. കുഞ്ഞുമൃതദേഹം മടിയിൽ...

Read more

ശിവന്റെ വേഷം ധരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം; നടന്‍ അറസ്റ്റില്‍

ഗുഹാവത്തി: ശിവന്റെ വേഷം ധരിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച നടന്‍ അസമില്‍ അറസ്റ്റില്‍. വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശിവന്റെ വേഷത്തില്‍ പ്രതിഷേധിച്ചതിനാണ് നടനെ അറസ്റ്റ് ചെയ്തത്. നടന്‍ ബിരിന്‍ഞ്ചി...

Read more

നവവധുവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം : യുവാവിനെ നാട്ടുകൂട്ടം ജീവനോടെ കത്തിച്ചു കൊന്നു

ഗുവാഹത്തി : നവവധുവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് നാട്ടുകൂട്ടം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്നു. ആസാമിലെ നാഗോണ്‍ ജില്ലയിലാണ് സംഭവം. സംഭവം. രഞ്ജി ബോര്‍ദൊലോയ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുറച്ച്...

Read more

നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഒക്കെ ലഭിച്ചു: ആരാധകര്‍ക്ക് നന്ദി പറഞ്ഞ് വിക്രം

ചെന്നൈ: ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി നടന്‍ വിക്രം. തന്നോടൊപ്പം നിന്നതിന് അറിയിക്കുകയാണ് പ്രത്യേക വിഡിയോ സന്ദേശം പങ്കുവെച്ച് താരം പറഞ്ഞു. ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...

Read more

പോലീസിനെ പേടിച്ച് ‘വന്ദേമാതരം’ ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടി; മോഷ്ടാവിന് ദാരുണാന്ത്യം

മുംബൈ: പോലീസുകാരില്‍ നിന്ന് രക്ഷപ്പെടാന്‍ വന്ദേമാതരം ചൊല്ലി നാലാം നിലയില്‍ നിന്ന് ചാടിയ മോഷ്ടാവിന് ദാരുണാന്ത്യം. മുംബൈ കൊളാബ പ്രദേശത്തെ ചര്‍ച്ച്‌ഗേറ്റിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം. പോലീസ്...

Read more

മഹാരാഷ്ട്രയില്‍ പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ച 3 പേര്‍ മരിച്ചു : 47 പേര്‍ ഗുരുതരാവസ്ഥയില്‍

മുംബൈ : മഹാരാഷ്ട്രയില്‍ പൊതു കിണറ്റില്‍ നിന്നുള്ള വെള്ളം കുടിച്ച മൂന്ന് പേര്‍ മരിച്ചു. അമരാവതി ജില്ലയിലെ ഗ്രാമവാസികളാണ് മരിച്ചത്. 47 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read more
Page 1 of 2209 1 2 2,209

Recent News