സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ,...

Read more

രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിൽ ഐഷ സുൽത്താനക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

കരവത്തി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിശേധിച്ച് ലക്ഷദ്വീപ് ബിജെപി കൂട്ടരാജി. ഐഷ സുൽത്താനയുടെ ജന്മനാടായ ചെത്ത്ലാത്ത് ദ്വീപിൽ നിന്ന് മാത്രം 12...

Read more

പതിവ് തെറ്റിയില്ല,ഇന്ധനവില ഇന്നും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്നും ഇന്ധനവില വർധിപ്പിച്ചു. പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതൊടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ...

Read more

സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗത്തിലെ വ്യാപന പ്രതിസന്ധി കണക്കിലെടുത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. ഈ രണ്ടു ദിവസങ്ങളിലും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളായിരിക്കും. ഹോട്ടലുകളിൽ ഇന്നും...

Read more

അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് വിഴുങ്ങി; ഭക്ഷണം പോലും കഴിക്കാനാവാതെ അവശനിലയില്‍ നായക്കുട്ടി, ഒടുവില്‍ രക്ഷ

ചെന്നൈ: അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്‌ക് വിഴുങ്ങിയ നായയെ രക്ഷപ്പെടുത്തി. ചെന്നൈയില്‍ ഒരു സൈബീരിയന്‍ ഹസ്‌കി വിഭാഗത്തില്‍പ്പെട്ട നായയാണ് റോഡരികില്‍ കിടന്ന മാസ്‌ക് വിഴുങ്ങിയത്. ഭക്ഷണം കഴിക്കാന്‍ കഴിയാതെ...

Read more

വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചു; വിചിത്രവാദവുമായി അരവിന്ദ് സോണര്‍, വീഡിയോ

നാസിക്: കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്ന വിചിത്രവാദവുമായി മഹാരാഷ്ട്ര നാസിക് സ്വദേശി. അരവിന്ദ് സോണര്‍ എന്ന മധ്യവയസ്‌കനാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. വാക്സിന്റെ...

Read more

“ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി”; രൂക്ഷമായി വിമര്‍ശിച്ച് വി. ശിവദാസന്‍ എംപി

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയ ദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ വിമര്‍ശിച്ച് രാജ്യസഭ എം.പി വി. ശിവദാസന്‍.ഐഷ സുല്‍ത്താനയല്ല,...

Read more

വഴിയോരത്ത് നനഞ്ഞ് കുതിര്‍ന്ന് പഴ്‌സ്; വിലാസം തേടി ഉടമയെ വിളിച്ചു, ഒന്നുമില്ലെന്ന് മറുപടിയും, ഒടുവില്‍ പഴ്‌സില്‍ കണ്ടത് 40ഗ്രാം തൂക്കമുള്ള തങ്കത്തകിടും! സംഭവം ഇങ്ങനെ

തൃശ്ശൂര്‍: വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ പഴ്‌സിനുള്ളില്‍ നിന്ന് ലഭിച്ച സത്യവാങ്മൂലത്തില്‍ കണ്ട നമ്പര്‍ തേടി വിളിച്ചപ്പോള്‍ കാലിപഴ്‌സ് ആണെന്ന് പറഞ്ഞ ഉടമയ്ക്ക് പറ്റിയത് വന്‍ അമളി. പോലീസ്...

Read more

ആർക്കും നെഞ്ചത്ത് കയറി നിരങ്ങാവുന്ന വർഗമാണല്ലോ വ്യവസായികൾ; കുറെ പാഴ്ജന്മങ്ങളാണ് കേരളത്തിന്റെ ശാപം; കിറ്റെക്‌സ് ലയത്തിലെ പരിശോധനയ്ക്ക് എതിരെ സാബു ജേക്കബ്

കൊച്ചി: കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികളുടെ താമസ സ്ഥലം ശോചനീയാവസ്ഥയിലാണെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് എതിരെ കിറ്റെക്‌സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബ് രംഗത്ത്....

Read more

സംസ്ഥാനത്ത് 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ...

Read more
Page 1 of 5313 1 2 5,313

Recent News