Tag: malayalam news

ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും, റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും, റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. വേതന പാക്കേജ് പരിഷ്‌കരിക്കണമെന്ന ആവശ്യവുമായാണ് സമരം. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ ...

ഈ മാസം 27 മുതല്‍ റേഷൻകടകൾ തുറക്കില്ല, റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

ഈ മാസം 27 മുതല്‍ റേഷൻകടകൾ തുറക്കില്ല, റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ...

deadbody|bignewslive

വീട് അടച്ചിട്ടിട്ട് 20 വര്‍ഷത്തോളം, ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയില്‍ തലയോട്ടിയും എല്ലുകളും, അന്വേഷണം

കൊച്ചി: 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ നിന്നും മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. ചോറ്റാനിക്കരയിലാണ് സംഭവം. കൊച്ചിയില്‍ താമസിക്കുന്ന ഡോക്ടറുടേതാണ് വീട്. ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയില്‍ തലയോട്ടിയും എല്ലുകളുമാണ് ...

mt vasudevan nair|bignewslive

‘മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയില്‍ എത്തിച്ച പ്രതിഭ’, എംടിയുടെ വിയോഗം കേരളക്കരയ്ക്ക് നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ മഹാനായ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത ...

സിദ്ദിഖ് ഒളിവിൽ തന്നെ, തിരച്ചിൽ തുടരുന്നു,ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ആരോപണം, ബന്ധുക്കൾ രംഗത്ത്

കൊച്ചി: നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുകയാണ് സിദ്ദിഖ്. സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി ...

pocso case|bignewslive

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 24കാരന് 53 വര്‍ഷം കഠിന തടവ് ശിക്ഷ

മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 53 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അടക്കാകുണ്ട് സ്വദേശി ശ്രീജിത്തിനെയാണ് കോടതി ശിക്ഷിച്ചത്. പ്രതിയെ ...

death|bignewslive

മഴ പെയ്തതോടെ കുടനിവര്‍ത്തി, സ്‌കൂട്ടറിന്റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്‌കൂട്ടറിന്റെ പിന്നില്‍ നിന്ന് തെറിച്ചു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കോവളത്താണ് സംഭവം. മുക്കോല സ്വദേശി സുശീലയാണ് മരിച്ചത്. മഴ പെയ്തതോടെ സ്‌കൂട്ടറിന് പിന്നിലിരുന്ന് ...

നോക്കി ചിരിച്ച  പെണ്‍കുട്ടിയുടെ മുന്നിലിട്ട് കളിയാക്കി, യുവ എന്‍ജിനീയറിനെ അടിച്ചുകൊന്ന് ഉറ്റസുഹൃത്ത്

നോക്കി ചിരിച്ച പെണ്‍കുട്ടിയുടെ മുന്നിലിട്ട് കളിയാക്കി, യുവ എന്‍ജിനീയറിനെ അടിച്ചുകൊന്ന് ഉറ്റസുഹൃത്ത്

തൃശൂര്‍: തൃശ്ശൂരില്‍ യുവ എന്‍ജിനീയര്‍ ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. പുറ്റേക്കര സ്വദേശി അരുണ്‍ലാലിന്റെ കൊലപാതകത്തില്‍ പടിഞ്ഞാറെകോട്ട സ്വദേശിയും ബേക്കറി ജീവനക്കാരനുമായ ടിനുവാണ് അറസ്റ്റിലായത്. വഴിയാത്രക്കാരിയായ ...

accident | bignewslive

ബസ്സും കാറും കൂട്ടിയിടിച്ച് വന്‍അപകടം, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ഒരു കുടുംബത്തിലെ നാലുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രക്കാരായ നാലുപേരാണ് മരിച്ചത്. മരിച്ചവര്‍ എല്‍ത്തുരുത്ത് ...

covid | bignewskerala

5108 പേര്‍ക്ക് രോഗമുക്തി, കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ ...

Page 1 of 50 1 2 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.