Anitha P

Anitha P

‘തലൈവ ഓണ്‍ ഡിസ്‌കവറി’; സ്‌റ്റൈല്‍ മന്നനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബെയര്‍ ഗ്രിയില്‍സ്

ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ഷോയാണ് 'മാന്‍ വേഴ്സസ് വൈല്‍ഡ്'. ഇത്തവണ ഷോയില്‍ അതിഥിയായി എത്തുന്നത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആണ്. ഇപ്പോഴിതാ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഷോയുടെ അവതാരകാനായ ബെയര്‍ ഗ്രിയില്‍സ്. ട്വിറ്ററിലാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. 'ടെലിവിഷന്‍ ചരിത്രം തന്നെയായി...

Read more

അമ്പത് കോടി ക്ലബിലേക്ക് ‘അഞ്ചാം പാതിര’

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'അഞ്ചാം പാതിര'. ജനുവരി പത്തിന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റെക്കോഡ് പുറത്തുവിട്ടിരിക്കുകയാണ്...

Read more

‘എമ്പുരാന്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അങ്കിള്‍’; ഭരത് ഗോപിയുടെ ഓര്‍മ്മദിനത്തില്‍ കുറിപ്പുമായി പൃഥ്വിരാജ്

മലയാള സിനിമയിലെ അതുല്യ കലാകാരന്‍ ഭരത് ഗോപിയുടെ ഓര്‍മ്മദിനമാണ് ഇന്ന്. അദ്ദേഹത്തിന്റെ പന്ത്രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'എമ്പുരാന്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അങ്കിള്‍' എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. 'മലയാളത്തിലെ മഹാനടന്‍മാരില്‍...

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കുറഞ്ഞ് 29880 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3,735 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണ്ണത്തിന് 30,160 രൂപയായിരുന്നു. ജനുവരി എട്ടിനാണ് ചരിത്രത്തിലെ...

Read more

സോഷ്യല്‍ മീഡിയയില്‍ ഷബാന ആസ്മിയെ ആക്ഷേപിച്ച് പോസ്റ്റിട്ടു; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നോയിഡ: പ്രശസ്ത നടി ഷബാന ആസ്മിയെ ആക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഗ്രേയ്റ്റര്‍ നോയിഡയിലെ ദാദ്രി ജൂനിയര്‍ ഹൈസ്‌കൂളിലെ അധ്യാപികയെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗൗതം ബുദ്ധ നഗര്‍ അടിസ്ഥാന ശിക്ഷ അധികാരി ബാല്‍ മുകുന്ദ് പ്രസാദ്...

Read more

‘ഒരു ഡയറി മില്‍ക്കും വാങ്ങിച്ചിട്ടാണ് സേതുലക്ഷ്മി ചേച്ചിയുടെ അടുത്ത് മറിയം വന്ന് വിളക്കൂതിയുടെ കഥ പറയാന്‍ പോയത്’; ജെനിത് കാച്ചപ്പിള്ളി

ജെനിത് കാച്ചപ്പിള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മറിയം വന്ന് വിളക്കൂതി'. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി സേതുലക്ഷ്മി ആണ്. അവരെ കുറിച്ച് ജെനിത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. മറിയം വന്ന് വിളക്കൂതിയുടെ...

Read more

‘മുള്ളു കൊണ്ടപ്പോഴുണ്ടായ ചെറിയ പോറലുകള്‍ മാത്രമേയുള്ളൂ’; പരിക്ക് പറ്റിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് രജനീകാന്ത്

ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' എന്ന ഷോയില്‍ ഇത്തവണ അതിഥി ആയി എത്തുന്നത് രജനീകാന്ത് ആണ്. കഴിഞ്ഞ ദിവസം ഷോയുടെ ചിത്രികരണം ദേശീയ ഉദ്യാനമായ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ നടന്നിരുന്നു. അതിനിടെ താരത്തിന് ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റു എന്ന വാര്‍ത്തകള്‍...

Read more

സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു; ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് സല്‍മാന്‍ ഖാന്‍, വൈറലായി വീഡിയോ

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച സല്‍മാന്‍ ഖാന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് തിരക്കിട്ട് താരം പുറത്തു വരുന്നതിന് ഇടയിലായിരുന്നു ആരാധകന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. ഇതാണ് സല്ലുവിനെ പ്രകോപിച്ചത്. ഗോവ അന്താരാഷ്ട വിമാനത്താവളത്തില്‍...

Read more

കോബി ബ്രയന്റിന്റെയും മകളുടെയും ഉള്‍പ്പെടെ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ലോസാഞ്ചലസ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസ താരം കോബി ബ്രയന്റിന്റെയും മകളുടെയും ഉള്‍പ്പെടെ ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഞായാറാഴ്ചയാണ് ഹെലികോപ്റ്റര്‍ അപകടം ഉണ്ടായത്. തിങ്കളാഴ്ച മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ബാക്കിയുള്ള മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്....

Read more

കൊറോണ വൈറസ്; മരണസംഖ്യ 132 ആയി, 6000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 6000 ത്തോളം പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 1239 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. കൊറോണ വൈറസ്...

Read more
Page 1 of 433 1 2 433

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.