Social Media

ഫേസ്ബുക്ക് റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് : പേര് മാറ്റിയേക്കും

ഫേസ്ബുക്ക് പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വപ്‌ന പദ്ധതിയായ 'മെറ്റാവേഴ്‌സ് ' സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് കമ്പനിയോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി വെര്‍ജ് ' റിപ്പോര്‍ട്ട് ചെയ്തു....

Read more

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു : ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി ലിങ്ക്ഡ് ഇന്‍

ബെയ്ജിങ് : ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി മൈക്രോസോഫ്റ്റിന്റെ തൊഴിലധിഷ്ഠിത സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ് ഇന്‍. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് തീരുമാനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന്...

Read more

“ഡിലീറ്റ് ഫെയ്‌സ്ബുക്ക് ? ” സക്കര്‍ബര്‍ഗിനെ കവര്‍ ചിത്രമാക്കി ടൈം മാസിക

ന്യൂയോര്‍ക്ക് : ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്നുവെന്ന വിവാദത്തിനിടെ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കവര്‍ ചിത്രമാക്കി ടൈം മാസിക. സക്കര്‍ബര്‍ഗിന്റെ മുഖത്ത് ഡിലീറ്റ് ഫെയ്‌സ്ബുക്ക് ? എന്ന ചോദ്യവും...

Read more

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ‘IGTV’ പടിയിറങ്ങുന്നു : റീല്‍സ് ഒഴികെ ഇനിയെല്ലാം ‘ഇന്‍സ്റ്റഗ്രാം വീഡിയോ’

പൂര്‍ണമായും വീഡിയോ ആപ്ലിക്കേഷനാവുക എന്ന ഉദ്ദേശത്തോടെ വീഡിയോ ഫോര്‍മാറ്റുകളില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം. ഇതിന്റെ ഭാഗമമെന്നോണം ഐജിടിവിയെയും ന്യൂസ് ഫീഡ് വീഡിയോകളെയും ഇന്‍സ്റ്റഗ്രാം വീഡിയോ എന്ന പേരില്‍...

Read more

“ഫേസ്ബുക്കിന് സുരക്ഷയേക്കാള്‍ പ്രധാനം ലാഭം” : ആരോപണങ്ങള്‍ തെറ്റെന്ന് സക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍ : ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ സുരക്ഷയേക്കാള്‍ പ്രധാനം ലാഭത്തിനാണെന്ന ആരോപണം തള്ളി കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ലാഭത്തിനായി ആളുകള്‍ക്ക് ദേഷ്യമുണ്ടാക്കുന്ന ഉള്ളടക്കം നല്‍കുന്നുവെന്ന വിമര്‍ശനം യുക്തിരഹിതമാണെന്നും...

Read more

‘ഓര്‍ഡര്‍ നല്‍കുന്നതിന് മുമ്പ് ആലോചിക്കുക, എരിവ് കൂടുതലാണെങ്കില്‍ പണം തിരികെ നല്‍കില്ല’ : തായ് റസ്റ്ററന്റിന്റെ മുന്നറിയിപ്പ് വൈറലാകുന്നു

പൊതുവേ എരിവിനോട് പ്രിയമുള്ളവരാണ് ഇന്ത്യക്കാര്‍. പുറം രാജ്യങ്ങളില്‍ നമ്മുടെ വിഭവങ്ങള്‍ വേറിട്ട് നില്‍ക്കുന്നത് അല്‍പം 'എരിവും പുളിയുമൊക്കെ' ഉള്ളതു കൊണ്ടുകൂടിയാണ്. ഏകദേശം ഇന്ത്യന്‍ ഭക്ഷണത്തിന്റെ അതേ സ്വഭാവമാണ്...

Read more

ഓഗസ്റ്റില്‍ വാട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി : ഓഗസ്റ്റില്‍ മാത്രം നിരോധിച്ചത് 20 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകളെന്ന് വാട്‌സ്ആപ്പ്. കഴിഞ്ഞ മാസം ഇന്ത്യയില്‍ നിന്ന് 420 പരാതികളാണ് ലഭിച്ചതെന്നും വാട്‌സ്ആപ്പ് അറിയിച്ചു. ചൊവ്വാഴ്ച...

Read more

ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു : ഫെയ്‌സ്ബുക്കിനെ ഉത്തരം മുട്ടിച്ച് യുഎസ് സെനറ്റ്

വാഷിംഗ്ടണ്‍ : ഇന്‍സ്റ്റഗ്രാം കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആരോപണങ്ങളെത്തുടര്‍ന്ന് മാതൃകമ്പനിയായ ഫെയ്‌സ്ബുക്കിനെ നിര്‍ത്തിപ്പൊരിച്ച് യുഎസ് സെനറ്റ്. വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട ഇന്‍സ്റ്റഗ്രാമിന്റെ തന്നെ ഗവേഷണ...

Read more

താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും ഫെയ്‌സ്ബുക്കില്‍ വിലക്ക്

ന്യൂയോര്‍ക്ക് : താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സാഹചര്യം കമ്പനി സൂഷ്മമായി നിരീക്ഷിക്കുകയാണെന്നും...

Read more

ജോ ബൈഡന് മറുപടിയുമായി ഫേസ്ബുക്ക് : “അമേരിക്കക്കാര്‍ വാക്‌സീന്‍ എടുക്കാത്തതിന് തങ്ങള്‍ ഉത്തരവാദികളല്ല”

കാലിഫോര്‍ണിയ : തെറ്റായ വാര്‍ത്തകള്‍ നല്‍കി ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊല്ലുകയാണെന്ന ജോ ബൈഡന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഫേസ്ബുക്ക്. അമേരിക്ക കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് തങ്ങള്‍...

Read more
Page 1 of 56 1 2 56

Recent News