Tag: Maharashtra

Munde

മന്ത്രിക്കെതിരെ ബലാത്സംഗ പരാതി നൽകി യുവതി; അവരുടെ സഹോദരിയുമായി വിവാഹേതര ബന്ധമുണ്ട്, ബന്ധത്തിൽ രണ്ട് മക്കളുണ്ടെന്നും മന്ത്രി; വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി വീണ്ടും ആരോപണങ്ങൾ. സാമൂഹികനീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരേ ബലാത്സംഗ ആരോപണവുമായി മുംബൈയിലെ ഗായിക രംഗത്തെത്തിയതാണ് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. 2006 മുതൽ ...

ഫഡ്നാവിസ്, രാജ് താക്കറെ, അതാവ്ലെ എന്നീ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച്  ശിവസേന സര്‍ക്കാര്‍; കുടിപ്പക’യെന്ന് ബിജെപി

ഫഡ്നാവിസ്, രാജ് താക്കറെ, അതാവ്ലെ എന്നീ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ശിവസേന സര്‍ക്കാര്‍; കുടിപ്പക’യെന്ന് ബിജെപി

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എംഎന്‍എസ് നേതാവ് രാജ് താക്കറെ, കേന്ദ്രമന്ത്രി രാംദാസ് അതാവ്ലെ, ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ എന്നീ നേതാക്കളുടെ സുരക്ഷ ...

Raigad incident | india news

മാതാപിതാക്കളുടെ കൂടെ കിടന്നുറങ്ങിയ 3 വയസുകാരിയെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ക്രൂരത

റായ്ഗഡ്: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തു ദിവസങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയ പ്രതി മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രതി മധുകർ പാട്ടീലി(32)നെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് ...

കൊവിഡിന്റെ വകഭേദം: മഹാരാഷ്ട്രയില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

കൊവിഡിന്റെ വകഭേദം: മഹാരാഷ്ട്രയില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. യുകെയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ...

pragya takur | bignewslive

‘ശൂദ്രരെന്നു ശൂദ്രരെ വിളിച്ചാല്‍ അവര്‍ക്ക് മോശമായി തോന്നുന്നു, കാരണം അവര്‍ക്ക് ഒന്നുമറിയില്ല: ജാതി അധിക്ഷേപം നടത്തി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍

ഭോപ്പാല്‍ : ജാതി അധിക്ഷേപം നടത്തി ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂര്‍. മധ്യപ്രദേശിലെ സീഹോറില്‍ നടന്ന ക്ഷത്രിയ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ബിജെപി എംപിയുടെ ...

Ranjitsingh | india news

കാലിതൊഴുത്തിന് സമാനമായ സ്‌കൂളിനെ രാജ്യത്തിന്റെ അഭിമാന കേന്ദ്രമാക്കി; അറിയണം 7 കോടിയുടെ ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’ കരസ്ഥമാക്കിയ രഞ്ജിത് സിങ് ഡിസാലേയെ; മാതൃകയായി ഈ അധ്യാപകൻ

മുംബൈ: മഹാരാഷ്ട്ര അതിർത്തിയിലെ സോളാപൂരിലുള്ള ഉൾഗ്രാമത്തിലെ അതിദയനീയ സ്ഥിതിയിലുള്ള സ്‌കൂളിനെ രാജ്യത്തിന്റെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ അധ്യാപനെ തേടിയെത്തിയത് അധ്യാപകർക്കായുള്ള ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരം. 10 ...

tripthy deshai | bignewslive

ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദം; തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയില്‍ പ്രവേശന വിലക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ഷിര്‍ദി മേഖലയില്‍ ആക്ടിവിസ്റ്റ് തൃപ്തി ദേശായിക്ക് പ്രവേശന വിലക്ക്. ഷിര്‍ദിയിലെ സായിബാബാ ക്ഷേത്രത്തിലെ വസ്ത്രധാരണനിര്‍ദേശവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കടുത്ത ഭാഷയിലായിരുന്നു ...

Palghar lynching case | bignewslive

പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകം; അറസ്റ്റിലായ 47 പേര്‍ക്കും ജാമ്യം, 15,000 രൂപ കെട്ടിവെയ്ക്കാനും കോടതി ഉത്തരവ്

താനേ: പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ അറസ്റ്റിലായ 47 പേര്‍ക്കും ജാമ്യം. താനേ കോടതിയാണ് 15,000 രൂപ കെട്ടിവെയ്ക്കാന്‍ ഉത്തരവിട്ട് 47 പേര്‍ക്കും ജാമ്യം അനുവദിച്ചത്. താനേ ...

nagpur,mlc, election, bjp, congress | bignewslive

ആര്‍എസ്എസ് കേന്ദ്രമായ നാഗ്പൂരില്‍ കോണ്‍ഗ്രസ്; 58 വര്‍ഷത്തിന് ശേഷം തോല്‍വിയറിഞ്ഞ് ബിജെപി, മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

നാഗ്പൂര്‍: മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ആര്‍എസ്എസ് ശക്തികേന്ദ്രമായ നാഗ്പൂരില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് ജയിച്ചു. 58 വര്‍ഷത്തെ തുടര്‍ച്ചയായുള്ള വിജയത്തിന് ...

case,place,rename, uddav thackarey, maharashtra | bignewslive

“ജാതി അടിസ്ഥാനമാക്കിയുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റും”; ചരിത്ര തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രാദേശിക നഗര വികസന വകുപ്പുകളോട് ഇത്തരം പ്രദേശങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ...

Page 1 of 37 1 2 37

Welcome Back!

Login to your account below

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.

Retrieve your password

Please enter your username or email address to reset your password.