Tag: malayalam movie

കേരളത്തിന്റെ അതിജീവന കഥയ്ക്ക് അംഗീകാരം! ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ജൂഡ് ആന്തണിയുടെ 2018

കേരളത്തിന്റെ അതിജീവന കഥയ്ക്ക് അംഗീകാരം! ഓസ്‌കറിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ജൂഡ് ആന്തണിയുടെ 2018

കേരളത്തിനെ പിടിച്ചുകുലുക്കിയ 2018ലെ നൂറ്റാണ്ടിന്റെ പ്രളയത്തിൽ നിന്നും അതിജീവിക്കുന്ന കേരളീയരുടെ കഥപറഞ്ഞ 2018 എന്ന ചിത്രത്തിന് അംഗീകാരം. 2024 ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ...

methil devika| bignewlsive

സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനം മാറി, നായികയാവാന്‍ ഒരുങ്ങി മേതില്‍ ദേവിക

സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ അയവു വരുത്തി നര്‍ത്തകി മേതില്‍ ദേവിക. പല പ്രമുഖ സംവിധായകരും തങ്ങളുടെ സിനിമയിലേക്ക് നായികയായി മേതില്‍ ദേവികയെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടും നടന്നിരുന്നില്ല. എന്നാല്‍ ...

anusree| bignewslive

നടി അനുശ്രി സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

തൊടുപുഴ: പ്രശസ്ത മലയാള സിനിമാ നടി അനുശ്രി സഞ്ചരിച്ച കാര്‍ ബൈക്കില്‍ ഇടിച്ച് അപകടം. രണ്ട് ബൈക്ക് യാത്രികര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇടുക്കി മുള്ളരിക്കുടിയില്‍ വച്ചായിരുന്നു അപകടം ...

SALIM KUMAR | BIGNEWSLIVE

കേരളത്തില്‍ നല്ല ജോലി കിട്ടാനില്ല, വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന കുട്ടികള്‍ തിരിച്ച് വരുന്നില്ലെന്ന് സലീം കുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് സലിം കുമാര്‍. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ സലിം കുമാറിന്റെ പല കഥാപാത്രങ്ങള്‍ക്കും ഇന്നും ആരാധകരേറെയാണ്. മലയാള സിനിമയിലെ സജീവ സാന്നിധ്യം തന്നെയാണ് സലിം ...

subeesh| bignewslive

‘പാര്‍ട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോല്‍ക്കാനും ഞാന്‍ റെഡിയാണ്’; ജെയ്ക്കിന്റെ വാക്കുകള്‍ ശരിക്കും ഞെട്ടിച്ചുവെന്ന് സുബീഷ് സുധി, അതാണ് സഖാവെന്ന് നടന്‍

തിരുവനന്തപുരം: പുതുപ്പള്ളിപോലൊരു യു ഡി എഫ് അനുകൂല മണ്ഡലത്തില്‍ തന്റെ രാഷ്ട്രീയ നിലപാട് കൊണ്ടും അരാഷ്ട്രീയരായിപ്പോവുന്ന പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ തന്റെ നിലപാടുകള്‍ കൊണ്ടും തന്റെ ചിന്താശേഷി ...

anushka| bignewslive

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മൂന്നുവര്‍ഷത്തോളം ഇടവേളയെടുത്തതെന്തിന്?, ആരാധകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി അനുഷ്‌ക, താരം ഇനി മലയാളത്തിലേക്കും

തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക്, തമിഴ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളതെങ്കിലും കേരളത്തിലും താരത്തിന് ആരാധകരേറെയാണ്. സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് താരം പല ...

navya nair| bignewlsive

രക്തം വാര്‍ന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയില്‍ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കു, വൈറലായി നവ്യ നായരുടെ പോസ്റ്റ്

മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. അടുത്തിടെ താരം ഒരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്നും നവ്യ ...

കള്ളപ്പണക്കേസ്; അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനില്‍ നിന്നും നവ്യാനായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍, പ്രതികരിച്ച് താരവും കുടുംബവും

കള്ളപ്പണക്കേസ്; അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനില്‍ നിന്നും നവ്യാനായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി ഇഡി കണ്ടെത്തല്‍, പ്രതികരിച്ച് താരവും കുടുംബവും

മുംബൈ: കഴിഞ്ഞ ജൂണില്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ റവന്യു സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തില്‍ നിന്ന് നടി നവ്യ നായര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ...

hareesh peradi | bignewslive

‘കൈ കുലുക്കണോ കാലില്‍ തൊടണോ എന്നെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പുകള്‍, കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല’; ഹരീഷ് പേരടി

രജനികാന്ത് നായകനായി എത്തിയ ജയിലര്‍ തിയ്യേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. സകല റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ടായിരുന്നു ജയിലറിന്റെ വിജയം. എന്നാല്‍ അതിനിടെ ഏതാനും വിവാദങ്ങളും രജനികാന്തുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശ് ...

UNNIMUKUNDAN| BIGNEWSLIVE

‘ഡ്യൂപ്പൊന്നുമില്ലാതെ സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനിഷ്ടം, അതിന് വേണ്ടി ഹനുമാന്‍ സ്വാമിയെ സേവിക്കുന്നു’; തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍

കൊല്ലം: താന്‍ സിനിമയില്‍ ഡ്യൂപ്പൊന്നുമില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്‍. അത് നന്നായി ചെയ്യാന്‍ വേണ്ടി താന്‍ ഹനുമാന്‍ സ്വാമിയെ സേവിക്കുന്നുണ്ടെന്നും ഉണ്ണിമുകുന്ദന്‍ ...

Page 1 of 131 1 2 131

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.