‘തളരാത്ത ആവേശമാണ് ഷെരീഫ്’: അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവറുടെ ഓര്‍മ്മ പങ്കുവച്ച് രാഹുല്‍ഗാന്ധി
കല്പറ്റ: വാര്യാട് അപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ ഷെരീഫിനൊപ്പമുള്ള ഓട്ടോയാത്രയുടെ ഓര്‍മ്മ പങ്കുവെച്ച് രാഹുല്‍ഗാന്ധി എംപി. യാത്രയ്ക്കിടെ ഷെരീഫുമായി സംവദിക്കാന്‍ അവസരം ലഭിച്ച ഓര്‍മ്മയാണ് രാഹുല്‍ഗാന്ധി പങ്കുവച്ചത്. തനിക്ക് ...