വിദേശത്ത് വെച്ച് രാസവസ്തു വായിൽ ഒഴിച്ച് ഭർത്താവിന്റെ ക്രൂരത; അന്നനാളവും ശ്വാസനാളവും കരിച്ചു കളഞ്ഞു; നീണ്ടകാലത്തെ ചികിത്സയ്ക്ക് ശേഷം യുവതിയെ നാട്ടിലെത്തിച്ചു; നിയമസഹായം തേടുന്നു
കൊച്ചി: ഭർത്താവ് വായിൽ രാസവസ്തു ഒഴിച്ചതിനെ തുടർന്ന് മരണാസന്നയായ യുവതിയെ ഒടുവിൽ നാട്ടിലെത്തിച്ചു. വിദേശത്ത് വെച്ചാണ് ചോറ്റാനിക്കര സ്വദേശിനിയായ യുവതി ഭർത്താവിന്റെ ക്രൂരതക്കിരയായത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ യുവതി നിയമസഹായത്തിനായി അലയുകയായിരുന്നു. കൊച്ചി ഇൻഫോപാർക്കിലെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന...
Read more