കുറഞ്ഞ ഓവര്‍ റേറ്റ് : തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് പിഴയിട്ട് ഐസിസി

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ടീം ഇന്ത്യക്ക് പിഴയിട്ട് ഐസിസി. കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരിലാണ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് രാഹുലിനും...

Read more

ദേശീയ ഗാനത്തിനിടെ ച്യൂയിംങ് ഗം ചവച്ചു : കോലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

കേപ് ടൗണ്‍ : വിവാദക്കുരുക്കില്‍ വീണ്ടും ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി മൈതാനത്ത് ദേശീയ ഗാനം ആലപിക്കുമ്പോള്‍ ച്യൂയിങ്...

Read more

ദക്ഷിണാഫ്രിക്കയിൽ പരമ്പര നഷ്ടം; ടെസ്റ്റ് നായകസ്ഥാനവും ഒഴിഞ്ഞ് വിരാട് കോഹ്‌ലി

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോഹ്‌ലി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്....

Read more

ഹര്‍ഭജന്‍ സിങ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു

മൊഹാലി : പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ച് ഹര്‍ഭജന്‍ സിങ്. ഐപിഎല്ലുമായി ബന്ധപ്പെട്ട കൊല്‍ക്കത്ത നൈറ്റ്...

Read more

കളി കാണാന്‍ ആളില്ല : സ്‌റ്റേഡിയത്തിലേക്ക് കാണികളെ ക്ഷണിച്ച് അഫ്രീദിയും അക്രവും

കറാച്ചി : പാകിസ്താനില്‍ ദേശീയ ടീമിന്റെ കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് ആളുകളെ ക്ഷണിച്ച് ഷാഹിദ് അഫ്രീദിയും വസീം അക്രവും. ഇപ്പോള്‍ നടന്നു വരുന്ന പാകിസ്താന്‍-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങള്‍...

Read more

സമയപരിധി കഴിഞ്ഞിട്ടും കോഹ്ലി രാജി വെച്ചില്ല : ഒടുവില്‍ ബിസിസിഐ നീക്കി

ന്യൂഡല്‍ഹി : ഇന്ത്യന്‍ പുരുഷ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള സമയപരിധി പിന്നിട്ടിട്ടും രാജി വയ്ക്കാന്‍ തയ്യാറാകാഞ്ഞതോടെ വിരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന്...

Read more

ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി : സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി ഈസ്റ്റ് ഡല്‍ഹി എംപിയുമായ ഗൗതം ഗംഭീറിന് ഐഎസ് ഭീകരരുടെ വധഭീഷണി. ഐഎസ് കശ്മീരാണ് വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ്...

Read more

സഹപ്രവര്‍ത്തകയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചെന്ന് ആരോപണം : ടിം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

മെല്‍ബണ്‍ : സഹപ്രവര്‍ത്തകയ്ക്ക് നഗ്നചിത്രം അടങ്ങിയ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പുരുഷ ക്രിക്കറ്റിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടിം പെയ്ന്‍. 2017...

Read more

ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി സൗരവ് ഗാംഗുലി

ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ-ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയെ തെരഞ്ഞെടുത്തു. സഹതാരമായിരുന്ന അനിൽ കുംബ്ലെയുടെ...

Read more

ഹാർദിക് പാണ്ഡ്യയുടെ പിടിച്ചെടുത്ത വാച്ചുകൾ അഞ്ചു കോടിയുടേതെന്ന് കസ്റ്റംസ്; 1.4 കോടി വിലയെന്ന് താരം

മുംബൈ: അഞ്ച് കോടിയിലേറെ വിലവരുന്ന ആഡംബര വാച്ചുകളുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യ മുംബൈ വിമനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിൽ. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം...

Read more
Page 1 of 44 1 2 44

Recent News