Culture

You can add some category description here.

തുത്തന്‍ ഖാമന്റെ മമ്മി കണ്ടെത്തിയ ഫെബ്രുവരി 16 : വിശ്വവിഖ്യാതനായ ഫറവോയുടെ ശവകുടീരവും ചുരുളഴിയാത്ത രഹസ്യങ്ങളും

പിരമിഡുകളുടെ മുകളില്‍ നിന്ന് നാല്പ്പത് നൂറ്റാണ്ടുകള്‍ മാനവരാശിയെ അധികാരത്തോടെ നോക്കുന്നു എന്നാണ് ഫ്രഞ്ച് ചക്രവര്‍ത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയന്‍ ഈജിപ്ഷ്യന്‍ പിരമിഡുകളെ വിശേഷിപ്പിച്ചത്. ലോകാത്ഭുതങ്ങളില്‍ ഏറ്റവും കൂടുതല്‍...

Read more

യുനെസ്‌കോയുടെ സര്‍ഗാത്മക നഗരങ്ങളില്‍ ഇടം പിടിച്ച് ശ്രീനഗര്‍

ശ്രീനഗര്‍ : യുനെസ്‌കോയുടെ സര്‍ഗാത്മക നഗരങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ച് ശ്രീനഗര്‍. കരകൗശലം, നാടോടിക്കലകള്‍ എന്നിവയ്ക്ക് യുനെസ്‌കോയുടെ പ്രത്യേക പരാമര്‍ശവും ശ്രീനഗറിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് യുനെസ്‌കോ പട്ടിക...

Read more

സിവി ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരം 2021; യുവ എഴുത്തുകാരുടെ കൃതികള്‍ ക്ഷണിയ്ക്കുന്നു

തൃശ്ശൂര്‍: സിവി ശ്രീരാമന്‍ സ്മൃതി പുരസ്‌ക്കാരം 2021 ത്തിന് കൃതികള്‍ ക്ഷണിയ്ക്കുന്നു. സിവി ശ്രീരാമന്‍ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുക്കള്‍ക്ക് നല്‍കുന്നതാണ് പുരസ്‌കാരം. 2021 ഡിസംബര്‍ 31ന്...

Read more

കോവിഡിനിടയിലും പ്രതീക്ഷയുടെ കിരണമായി യോഗ : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഴാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് കാലത്തും യോഗ പ്രതീക്ഷയുടെ കിരണമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "കോവിഡിനെതിരെ...

Read more

ഈ വര്‍ഷത്തെ ഹജ്ജിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി : നടപടി തീര്‍ഥാടനം പൗരന്മാര്‍ക്ക് മാത്രമായി സൗദി ചുരുക്കിയതിനെത്തുടര്‍ന്ന്

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം...

Read more

ഹജ്ജ് തീര്‍ത്ഥാടനം : പ്രവേശനം പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമെന്ന് സൗദി അറേബ്യ

റിയാദ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കുമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. അറുപതിനായിരം തീര്‍ത്ഥാടകരെ...

Read more

അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗം : വംശീയാധിക്ഷേപം നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍

ലുധിയാന : അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് വിവാദപരാമര്‍ശം നടത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. പഞ്ചാബ് ലുധിയാന സ്വദേശി പരാസ് സിങ്ങ് എന്ന ബണ്ടിയെയാണ് ലുധിയാന പോലീസ് ചൊവ്വാഴ്ച...

Read more

അമ്പത് വര്‍ഷത്തോളമായി ശേഖരിക്കുന്ന സ്വര്‍ണം ആശുപത്രി നിര്‍മിക്കാന്‍ നല്‍കി ഗുരുദ്വാര

നാന്ദേഡ് (മഹാരാഷ്ട്ര) : അമ്പത് വര്‍ഷത്തോളമായി ശേഖരിക്കുന്ന സ്വര്‍ണം മുഴുവന്‍ ആശുപത്രി നിര്‍മിക്കാന്‍ നല്‍കി ഗുരുദ്വാര. മഹാരാഷ്ട്രയിലെ നാന്ദേഡ് ജില്ലയിലുള്ള താഹ്ത്ത് ശ്രീ ഹസൂര്‍ സാഹീബ് എന്ന...

Read more

വി മധുസൂദനൻ നായർക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡൽഹി: കവി വി മധുസൂദനൻ നായർക്കും ശശി തരൂർ എംപിക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'അച്ഛൻ പിറന്ന വീട്' എന്ന കാവ്യത്തിനാണ് മധുസൂദനൻ പുരസ്‌കാരത്തിന് അർഹനായത്....

Read more

ഉഷ്ണരാശിയുടെ വിവർത്തനം ‘മാൻഹണ്ട്’ എംഎ യൂസഫലി പ്രകാശനം ചെയ്തു; പുന്നപ്ര-വയലാർ സമരം തീവ്രതയോടെ അടയാളപ്പെടുത്തിയ കൃതി

ഷാർജ: വയലാർ രാമവർമ്മ പുരസ്‌കാരം ലഭിച്ച കെവി മോഹൻകുമാർ ഐഎഎസിന്റെ 'ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം' എന്ന കൃതിയുടെ ഇംഗ്ലീഷ് വിവർത്തനമായ 'മാൻഹണ്ട്' ഷാർജയിൽ പ്രകാശനം ചെയ്തു. ഉഷ്ണരാശി ഇംഗ്ലീഷിലേക്ക്...

Read more
Page 1 of 4 1 2 4

Recent News