VIDEO

Trending

NATIONAL

മകൾ കാമുകനൊപ്പം ഒളിച്ചോടി, മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം

മകൾ കാമുകനൊപ്പം ഒളിച്ചോടി, മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം

കൊൽക്കത്ത: കാമുകനൊപ്പം ഒളിച്ചോടിയ മകൾക്ക് മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം. പശ്ചിമ ബംഗാളിലെ നാഡിയയിലാണ് സംഭവം. അടുത്ത ബന്ധുക്കൾ തല മുണ്ഠനം ചെയ്യുന്നതടക്കമുള്ള എല്ലാ ആചാരങ്ങളോടെയാണ് ശ്രാദ്ധ...

‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. മേഖലയിൽ...

മണിപ്പൂർ കലാപത്തിലെ പ്രതികളിലൊരാൾ കണ്ണൂരിൽ പിടിയിൽ

പഹല്‍ഗാം ഭീകരാക്രമണം: പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

കശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. പഹല്‍ഗാമിലെ ബട്‌കോട് സ്വദേശി പര്‍വേയ്‌സ് അഹ്‌മദ് ജോദാര്‍, പഹല്‍ഗാമിലെ ഹില്‍ പാര്‍ക്കില്‍...

ആര്യാടന്‍ മുഹമ്മദിൻ്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു, നിലമ്പൂരിലെ വിജയാഘോഷം നിര്‍ത്തിവച്ചു

ആര്യാടന്‍ മുഹമ്മദിൻ്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു, നിലമ്പൂരിലെ വിജയാഘോഷം നിര്‍ത്തിവച്ചു

മലപ്പുറം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിൻ്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു. ഇതേ തുടർന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജാഘോഷം നിര്‍ത്തിവച്ചു....

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം, നടൻ ശ്രീകാന്ത് അറസ്റ്റിൽ

ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നടൻ ശ്രീകാന്ത് ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. ശ്രീകാന്തിന്റെ രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചെന്നൈ നുംഗമ്പാക്കം...

അഹമ്മദാബാദ് വിമാന ദുരന്തം, മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമാന ദുരന്തം, മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വിമാന ദുരന്തം നടന്ന് പതിനൊന്ന് ദിവസങ്ങള്‍ക്ക്...

നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്  വിജയിക്കും,  കോണ് ഗ്രസിനകത്തെ  പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്ന്  എംവി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നു, പരാജയം സംബന്ധിച്ച് പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയം സംബന്ധിച്ച് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂരിലെ ജനവിധി അംഗീകരിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പരാജയകാരണം...

TRENDING NEWS

RECENT NEWS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.