ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം; ഒടുവില്‍ രാജി, മന്ത്രി സജി ചെറിയാന്‍ പുറത്തേയ്ക്ക്

തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ മന്ത്രി സജി ചെറിയാൻ രാജി സമർപ്പിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് മന്ത്രി രാജിവെച്ചത്. മുഖ്യമന്ത്രി...

Read more

മുയലിനെ വിറ്റ കാശുമായി വന്ന് 16കാരൻ, ഒപ്പം സിനിമക്ക് പോയി അഞ്ചാം ക്ലാസുകാരി; മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ തിയേറ്ററിൽ നിന്നും പിടിയിൽ; പരിചയം സോഷ്യൽ മീഡിയ വഴി; ഞെട്ടൽ

കണ്ണൂർ: രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരി പിന്നീട് കണ്ടത് 16കാരനൊപ്പംസിനിമ തീയേറ്ററിൽ. കണ്ണൂരിൽ ആണ് സംഭവം.വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരിയെ കാണാതായി...

Read more

രക്തഹാരമണിഞ്ഞ് വിവാഹിതരായി കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും

മലപ്പുറം: സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ശബരിമല കയറി വാര്‍ത്തകളില്‍ നിറഞ്ഞ സാമൂഹിക പ്രവര്‍ത്തക കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു...

Read more

ഗുരുവായൂരപ്പന്റെ ഥാർ അങ്ങാടിപ്പുറത്തെ ഗീതാഞ്ജലിയിൽ എത്തി; ലേലത്തിൽ സ്വന്തമാക്കിയ മഹീന്ദ്ര ഥാർ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറിന് കൈമാറി

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ അനുഗ്രഹം ലഭിച്ച ഥാർ സ്വന്തമാക്കണമെന്ന പ്രവാസി വ്യവസായി വിജയകുമാറിന്റേയും മാതാപിതാക്കളുടേയും ആഗ്രഹം നിറവേറി. ദുബായിൽ ബിസിനസുകാരനായ കമല നഗർ 'ഗീതാഞ്ജലി'യിൽ വിഘ്‌നേഷ് വിജയകുമാറാണ് വാഹനം...

Read more

ചരിത്രം തിരുത്തി ദില്‍ഷ: ആദ്യ ലേഡി ബിഗ് ബോസിന് അഭിനന്ദനപ്രവാഹം

മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടൈറ്റില്‍ വിജയിയെ പ്രഖ്യാപിച്ചു. ചരിത്രം തിരുത്തിക്കുറിച്ച് ദില്‍ഷ പ്രസന്നന്‍ ആണ് ബിഗ് ബോസ്...

Read more

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; നടന്നത് ബോംബാക്രമണം, ബോധപൂർവമുള്ള കലാപശ്രമമെന്ന് ഇപി ജയരാജൻ, പ്രവർത്തകർ സംയമനം പാലിക്കണമെന്ന് എഎ റഹിം

തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു. വ്യാഴാഴ്ച രാത്രി 11.2ഓടെയാണ് എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ...

Read more

പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിന് ഇന്ത്യയുമായി തന്നെ ബന്ധമില്ല, പിന്നെ മാത്യു കുഴൽനാടൻ ആരോപിക്കുന്ന വിവാദത്തിലെ വസ്തുത

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയുടെ നിയമസഭയിലെ ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഉന്നയിക്കപ്പെട്ട് അന്നു തന്നെ തകർന്നുപോയ ഒരു ആരോപണമാണ് എംഎൽഎ മറ്റൊരു...

Read more

വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനെ എത്തി കൊലപാതകം; പ്രതികൾക്ക് ഐഎസ് ബന്ധമെന്ന് സൂചന; കേസ് എൻഐഎ ഏറ്റെടുത്തേക്കും

ഉദയ്പൂർ: നൂപുർ ശർമയുടെ പരാമർശത്തെ പിന്തുണച്ചതിന് തയ്യൽ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഐഎസ് ബന്ധം സംശയിച്ച് കേന്ദ്ര ഏജൻസികൾ. വസ്ത്രത്തിന് അളവെടുക്കാനെന്ന വ്യാജേനെ എത്തിയ രണ്ട്...

Read more

സപ്ലൈകോ ജീവനക്കാര്‍ക്ക് ഇനി പ്രൊഫഷണല്‍ പരിശീലനം: റിസര്‍ച്ച് അക്കാദമി ഉദ്ഘാടനം ചെയ്ത് മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോയില്‍ ഇനി പ്രൊഫഷണല്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍. ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ പരിശീലനം നല്‍കാന്‍ സപ്ലൈകോ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് അക്കാദമി ആരംഭിച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ...

Read more

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: വി വേണു ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി; ടിങ്കു ബിസ്വാള്‍ ആരോഗ്യ വകുപ്പിലേക്ക്; അലി അസ്ഗര്‍ പാഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി...

Read more
Page 1 of 176 1 2 176

Recent News