കുഞ്ഞിന് മൂന്നടി ഉയരം, മെലിഞ്ഞശരീരം; കാണാതാവുമ്പോൾ ധരിച്ചിരുന്നത് കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ട്; വിവരം ലഭിക്കുന്നവർ 0471- 2743195 എന്ന നമ്പറിൽ വിളിക്കുക

കുഞ്ഞിന് മൂന്നടി ഉയരം, മെലിഞ്ഞശരീരം; കാണാതാവുമ്പോൾ ധരിച്ചിരുന്നത് കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ട്; വിവരം ലഭിക്കുന്നവർ 0471- 2743195 എന്ന നമ്പറിൽ വിളിക്കുക

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയായ കുട്ടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടങ്ങിയ കേസ് എഫ്‌ഐആർ പുറത്ത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്....

‘പോളിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച പത്ത് ലക്ഷവും ഇന്നുതന്നെ കൈമാറും’; അഞ്ച് ലക്ഷവുമായി വന്ന എഡിഎമ്മിനെ തടഞ്ഞ് നാട്ടുകാർ

‘പോളിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച പത്ത് ലക്ഷവും ഇന്നുതന്നെ കൈമാറും’; അഞ്ച് ലക്ഷവുമായി വന്ന എഡിഎമ്മിനെ തടഞ്ഞ് നാട്ടുകാർ

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കുറുവ ദ്വീപ് സുരക്ഷാ ജീവനക്കാരൻ വിപി പോളിന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. മൃതദേഹം വീട്ടിലെത്തിച്ചാണ് പൊതുദർശനം തുടരുന്നത്. ഇതിനിടെ നഷ്ടപരിഹാരത്തുക നൽകുന്നതിനെ...

കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം; ജനജീവിതം സ്തംഭിപ്പിച്ച് ഹർത്താൽ

കാട്ടാന ആക്രമണത്തിൽ മരിച്ച പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ നാട്ടുകാരുടെ പ്രതിഷേധം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം; ജനജീവിതം സ്തംഭിപ്പിച്ച് ഹർത്താൽ

പുൽപ്പള്ളി: തുടർച്ചയായി വന്യജീവി ആക്രമണം ഉണ്ടാകുന്നതിന് എതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് വയനാട്ടിൽ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. മൂന്ന് മുന്നണികളും ആഹ്വാനം ചെയ്ത ഹർത്താലിനിടെ വയനാട്ടിലേക്ക്...

റഷ്യൻപ്രതിപക്ഷനേതാവ്; പ്രസിഡന്റ് പുട്ടിനെ നിരന്തരം വിമർശിച്ചതോടെ വധഭീഷണിയടക്കം നേരിട്ടു; ഒടുവിൽ അലക്‌സി നവൽനിക്ക് ജയിലിൽ മരണം

റഷ്യൻപ്രതിപക്ഷനേതാവ്; പ്രസിഡന്റ് പുട്ടിനെ നിരന്തരം വിമർശിച്ചതോടെ വധഭീഷണിയടക്കം നേരിട്ടു; ഒടുവിൽ അലക്‌സി നവൽനിക്ക് ജയിലിൽ മരണം

മോസ്‌കോ: റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനുമായ അലക്‌സി നവൽനി(48) ജയിലില്ഡ വെച്ച് അന്തരിച്ചു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കവെയാണ് മരണം. ആർക്ടിക് പ്രിസൺ...

സോണിയഗാന്ധി രാജ്യസഭയിലേക്ക്; രാജസ്ഥാനിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ചു

സോണിയഗാന്ധി രാജ്യസഭയിലേക്ക്; രാജസ്ഥാനിൽ നിന്നും നാമനിർദേശ പത്രിക സമർപ്പിച്ചു

ജയ്പുർ: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. ഇന്ന് ജനാവലിയുടെ സാന്നിധ്യത്തിൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് സോണിയ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പിക്കുവാനുള്ള നടപടികൾ...

ബാരിക്കേഡുകള്‍ ഭേദിച്ച് കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്; സ്‌റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍

ബാരിക്കേഡുകള്‍ ഭേദിച്ച് കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്; സ്‌റ്റേഡിയം ജയിലാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നയിക്കുന്ന കര്‍ഷകരെ ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തടഞ്ഞ് പോലീസ്. ഇരുനൂറിലേറെ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'ഡല്‍ഹി ചലോ' കര്‍ഷക മാര്‍ച്ചാണ്...

തൃപ്പൂണിത്തുറയിലെ പടക്ക കടയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍; നിരവധിപേര്‍ക്ക് പരിക്ക്

തൃപ്പൂണിത്തുറയിലെ പടക്ക കടയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍; നിരവധിപേര്‍ക്ക് പരിക്ക്

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി...

തൃപ്പൂണിത്തുറയില്‍ ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയില്‍ ഉഗ്രസ്ഫോടനം; മൂന്ന്‌പേര്‍ക്ക് ഗുരുതര പരിക്ക്

തൃപ്പൂണിത്തുറയില്‍ ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയില്‍ ഉഗ്രസ്ഫോടനം; മൂന്ന്‌പേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: തൃപ്പൂണിത്തുറയില്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയില്‍ ഉഗ്രസ്ഫോടനം. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പടക്കക്കട പൂര്‍ണമായും തകര്‍ന്നു....

അജീഷിന് നാടിന്റെ അന്ത്യാഞ്ജലി; നെഞ്ചുതകർന്ന് വിട നൽകി കുടുംബം

അജീഷിന് നാടിന്റെ അന്ത്യാഞ്ജലി; നെഞ്ചുതകർന്ന് വിട നൽകി കുടുംബം

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ മാനന്തവാടിയിലെ കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിന് നാടിന്റെ അന്ത്യാഞ്ജലി. വീട്ടിലെ സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം മാനന്തവാടി അൽഫോൺസ പള്ളിയിലാണ് സംസ്‌കാര...

കൊലയാളി ആന ബേലൂര്‍ മഖ്‌നയെ വളഞ്ഞ് ദൗത്യസംഘം; ഉടനെ മയക്കുവെടിവെയ്ക്കും; മുത്തങ്ങയിലേക്ക് മാറ്റും

കൊലയാളി ആന ബേലൂര്‍ മഖ്‌നയെ വളഞ്ഞ് ദൗത്യസംഘം; ഉടനെ മയക്കുവെടിവെയ്ക്കും; മുത്തങ്ങയിലേക്ക് മാറ്റും

മാനന്തവാടി: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ ദൗത്യസംഘം വളഞ്ഞു. ഉടനെ ആനയെ മയക്കുവെടി വെയ്ക്കും. ആനയെ തുരത്തി കാടിന് പുറത്തേക്ക് എത്തിച്ചശേഷം മയക്കുവെടി വെയ്ക്കുകയായിരുന്നു ലക്ഷ്യം....

Page 2 of 250 1 2 3 250

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.