Tag: covid19

Madras High Court | Bignewslive

കോവിഡ് മരണങ്ങളില്‍ ക്രമക്കേടെന്ന് പരാതി : തമിഴ്‌നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ : തമിഴ്‌നാട് സര്‍ക്കാരിനോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളില്‍ നിരവധി കോവിഡ് രോഗികളുടെ മരണം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് പരാതിപ്പെട്ടുള്ള ...

Hajj | Bignewslive

ഹജ്ജ് തീര്‍ത്ഥാടനം : പ്രവേശനം പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമെന്ന് സൗദി അറേബ്യ

റിയാദ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കുമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. അറുപതിനായിരം തീര്‍ത്ഥാടകരെ ...

Aravind Kejriwal | Bignewslive

കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത യാഥാര്‍ഥ്യമാണ്, യുദ്ധകാലാടിസ്ഥാനത്തിലാണ് തയ്യാറെടുപ്പ് : കേജരിവാള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മൂന്നാം തരംഗം പ്രതീക്ഷിക്കാമെന്നും അതിനെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നും ...

Covid vaccine | Bignewslive

രണ്ടാം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സീന്‍ സെപ്റ്റംബറോട് കൂടി ലഭ്യമായേക്കും

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ കോവിസ് വാക്‌സീന്‍ കോര്‍ബേവാക്‌സ് സെപ്റ്റംബറോട് കൂടി ലഭ്യമായേക്കുമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി ...

Dr.Anthony Fauci | Bignewslive

വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും : ഡോ.ആന്റണി ഫൗച്ചി

ന്യൂഡല്‍ഹി : വാക്‌സീന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന് ഇടയാക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ.ആന്റണി ഫൗച്ചി. കഴിഞ്ഞ മാസം കേന്ദ്ര ...

കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നെത്തി കോവിഡ് രോഗികളെ പരിചരിച്ച് ആരോഗ്യ പ്രവർത്തകർ; നന്മയുടെ പര്യായമായി ‘കോവിഡ് ബാറ്റിൽ ടീം’

കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നെത്തി കോവിഡ് രോഗികളെ പരിചരിച്ച് ആരോഗ്യ പ്രവർത്തകർ; നന്മയുടെ പര്യായമായി ‘കോവിഡ് ബാറ്റിൽ ടീം’

മുള്ളേരിയ: ഉൾവനത്തിലെ കോളനികളിലെ കോവിഡ് രോഗികളെ പരിചരിക്കാനായി കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്ന് ആരോഗ്യ പ്രവർത്തകർ. കോവിഡ് വ്യാപനം രൂക്ഷമായ ദേലംപാടി പഞ്ചായത്തിലെ നീർളക്കയ, ഭണ്ടാരക്കുഴി കോളനികളിലേക്കാണ് മൊബൈൽ ...

ആരും സഹായിക്കാനെത്തിയില്ല, കോവിഡ് രോഗിയായ ഭർതൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് യുവതി; എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല; രാജ്യത്തെ കോവിഡ് രോഗികളുടെ അവസ്ഥ ദാരുണം

ആരും സഹായിക്കാനെത്തിയില്ല, കോവിഡ് രോഗിയായ ഭർതൃപിതാവിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച് യുവതി; എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല; രാജ്യത്തെ കോവിഡ് രോഗികളുടെ അവസ്ഥ ദാരുണം

ഗുവാഹത്തി: രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും രാജ്യത്തെ കോവിഡ് രോഗികളുടെ അവസ്ഥ ദാരുണമാണ്. കൃത്യമായ ചികിത്സ എത്തിക്കാൻ ഇനിയും ആരോഗ്യരംഗത്തെ സംവിധാനങ്ങൾക്കാകുന്നില്ല. ഇക്കാര്യം വ്യക്തമാക്കുകയാണ് ആസാമിൽ നിന്നുള്ള ...

Suriya | Bignewslive

ഫാന്‍സ് ക്‌ളബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി സൂര്യ

ചെന്നൈ : തന്റെ പേരിലുള്ള ഫാന്‍സ് ക്‌ളബ്ബിലെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന 250 പേര്‍ക്ക് ധനസഹായം നല്‍കി തമിഴ്‌നടന്‍ സൂര്യ. ആരാധകരുടെ അക്കൗണ്ടുകളിലേക്ക് അയ്യായിരം രൂപ വീതമാണ് ...

രണ്ട് ഡോസ് വാക്‌സിനെടുത്ത ആരും ഏപ്രിലിന് ശേഷം മരിച്ചിട്ടില്ല; ഗുരുതരമായി രോഗബാധിതരായിട്ടുമില്ല; പഠനവുമായി എയിംസ്

ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; മരണ നിരക്ക് ഉയർന്നു; ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞത് ആശ്വാസം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് ...

Wuhan market | Bignewslive

കോവിഡിന് മുമ്പ് ചൈന ജീവനോടെ വിറ്റത് അമ്പതിനായിരത്തോളം വന്യമൃഗങ്ങളെ : ഇതില്‍ സംരക്ഷിത വിഭാഗത്തിലുള്ള 31 മൃഗങ്ങളും

ബെയ്ജിങ് : കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന 2019 വരെ രണ്ടരവര്‍ഷത്തോളം വുഹാനിലെ മാര്‍ക്കറ്റുകള്‍ വിറ്റഴിച്ചത് 47000 വന്യമൃഗങ്ങളെയെന്ന് ശാസ്ത്രീയപഠനം. 2017മെയ്-2019 നവംബര്‍ കാലയളവിനിടെ 38 ഇനങ്ങളില്‍പ്പെട്ട ...

Page 1 of 46 1 2 46

Recent News