Tag: sports

ipl 2021

കോവിഡ് രൂക്ഷം; കൂടുതൽ കളിക്കാർക്ക് കോവിഡ്; ഐപിഎൽ റദ്ദാക്കി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഐപിഎൽ റദ്ദാക്കി. ബിസിസിഐയാണ് തീരുമാനം അറിയിച്ചത്. ഐപിഎല്ലിൽ പങ്കെടുക്കുന്ന കൂടുതൽ കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടിയാണ് ഈ സീസണിലെ ...

european super league

ലക്ഷ്യം കണ്ട് ആരാധകർ, പിന്മാറി പ്രീമിയർ ലീഗ് ക്ലബുകൾ; യൂറോപ്യൻ സൂപ്പർ ലീഗിന് അകാല ചരമം

മിലാൻ: ആരാധകരുടെ ഭീഷണിയും പ്രതിഷേധവും ഫലം കണ്ടു. യൂറോപ്യൻ സൂപ്പർ ലീഗ് വെള്ളത്തിൽ വരച്ച വരയായി. പ്രമുഖരായ ആറ് ഇംഗ്ലീഷ് ക്ലബുകൾ പിന്മാറുന്നതായി അറിയിച്ചതോടെയാണ് സൂപ്പർ ലീഗ് ...

rashid-khan_

‘ഏറ്റവും വലിയ നിധിയായിരുന്നു എന്റെ ഉമ്മ’; മാതാവ് കൂടെയില്ലാത്ത ആദ്യത്തെ റംസാന്റെ നോവ് പങ്കുവെച്ച് അഫ്ഗാൻ താരം റാഷിദ് ഖാൻ

മുംബൈ: മാതാവില്ലാതെ ആദ്യത്തെ റംസാൻ വ്രതമാസം പിന്നിടുന്നതിന്റെ നോവ് പങ്കുവെച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റർ റാഷിദ് ഖാൻരെ കുറിപ്പ്. കഴിഞ്ഞ ജൂണിൽ അന്തരിച്ച മാതാവിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് റാഷിദ് ...

pakistan-cricket-team

ട്വന്റി20 ലോകകപ്പിന് വേണ്ടി പാകിസ്താൻ താരങ്ങൾ ഇന്ത്യയിലേക്ക്; വിസ അനുവദിക്കുമെന്ന് രാജ്യം

ന്യൂഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനു വേണ്ടി പാകിസ്താൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് വരാൻ പ്രയാസമൊന്നും ഉണ്ടാകില്ലെന്ന് അറിയിപ്പ്. ലോകകപ്പിൽ പങ്കെടുക്കുന്ന പാകിസ്താൻ താരങ്ങൾക്ക് വിസ ...

thaslima-and-jofra

മുഈൻ അലി ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ സിറിയയിൽ പോയി ഐഎസിൽ ചേർന്നേനെയെന്ന് അധിക്ഷേപിച്ച് തസ്ലിമ നസ്‌റിൻ; കടുത്ത പ്രതിഷേധവുമായി ഇംഗ്ലീഷ് താരങ്ങൾ

ലണ്ടൻ: മതപരമായി ചിട്ടകൾ പുലർത്തുന്നതിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ച് രംഗത്തെത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ പ്രതിഷേധം. തസ്ലിമയുടെ ട്വീറ്റ് ...

കൊവിഡ് പ്രതിരോധത്തിന് 50 ലക്ഷം സംഭാവന; ഒപ്പം 5000 പേർക്ക് ഭക്ഷണവും എത്തിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

കോവിഡ് ബാധിതനായ സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: കോവിഡ് സ്ഥിരീകരിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്ന സച്ചിൻ തെണ്ടുൽക്കറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യവിദഗ്ധരുടെ ഉപദേശപ്രകാരം മുൻകരുതൽ എന്ന നിലയിലാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. സച്ചിൻ തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ...

yusuf_

സച്ചിൻ തെണ്ടുൽക്കർക്ക് പിന്നാലെ ഇന്ത്യ ലെജൻസിൽ കളിച്ച യൂസഫ് പത്താനും കോവിഡ്

ന്യൂഡൽഹി: മുൻ ഇന്ത്യൻക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിനൊപ്പം മത്സരത്തിൽ പങ്കെടുത്ത മുൻ ഇന്ത്യൻ ഓൾറൗണ്ടർ യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ...

S Sreesanth | sports news

15 വർഷത്തിന് ശേഷം വീണ്ടുമൊരു അഞ്ച് വിക്കറ്റ് നേട്ടം; തിരിച്ചുവരവ് ആഘോഷമാക്കി ശ്രീശാന്ത്

ആളൂർ: ഏഴുവർഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം എസ് ശ്രിശാന്ത് അഞ്ചു വിക്കറ്റ് പ്രകടനവുമായി വരവറിയിച്ചു. 15 വർഷങ്ങൾക്കു ശേഷമാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ ...

jay-shah1

സച്ചിൻ ഉൾപ്പടെ കർഷക സമരത്തെ എതിർത്തത് അമിത് ഷായുടെ മകൻ ജയ് ഷായുടെ നിർദേശത്തെ തുടർന്നോ? കപിൽദേവിന്റെ പേരിൽ പ്രചാരണം; സത്യാവസ്ഥ തേടി സോഷ്യൽമീഡിയ

മുംബൈ: സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ കർഷക സമരത്തെ തള്ളിപ്പറഞ്ഞത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിർദേശമനുസരിച്ചാണ് എന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം. ബിസിസിഐയുടെ സമ്മർദ്ദത്തെ തുടർന്നാണ് ക്രിക്കറ്റ് ...

s-sreesanth

ഐപിഎൽ ലേലത്തിനുള്ള പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്; ശ്വസിക്കുന്ന കാലം വരെ തോൽവി സമ്മതിക്കില്ലെന്ന് താരം; പട്ടികയിൽ ഇടം നേടി അർജുൻ തെണ്ടുൽക്കർ

മുംബൈ: അടുത്ത സീസണിലേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിനുള്ള ബിസിസിഐ പട്ടികയിൽ നിന്നും ശ്രീശാന്ത് പുറത്ത്. ഫെബ്രുവരി 18ന് ചെന്നൈയിൽ നടക്കുന്ന ലേലത്തിലേക്കുള്ള 292 താരങ്ങളുടെ അന്തിമ ...

Page 1 of 68 1 2 68

Recent News