Tag: world

switzerland

സ്വിറ്റ്‌സർലാൻഡിൽ മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; ഒരു മതത്തിലും വിശ്വാസിക്കാത്തവരുടെ എണ്ണത്തിൽ ഈ വർഷവും വർധനവ്

സൂറിച്ച്: ഏറ്റവും വികസിതമായ രാഷ്ട്രങ്ങളിലൊന്നായ സ്വിറ്റ്‌സർലാൻഡിൽ മതം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവരാണെന്ന് ഫെഡറൽ സ്റ്റാറ്റിക്കൽ ഓഫീസ് റിപ്പോർട്ട്. 2019ൽ ...

facebook

ഇനി ഫേസ്ബുക്കിൽ രാഷ്ട്രീയം പറയരുത്! റീച്ച് കുറച്ച് ന്യൂസ്ഫീഡിൽ നിന്നും രാഷ്ട്രീയ ചർച്ചകളെ നിയന്ത്രിക്കാൻ ഒരുങ്ങി സുക്കർബർഗ്

വാഷിങ്ടൺ: ഫേസ്ബുക്കിലെ രാഷ്ട്രീയ ചർച്ചകളുണ്ടാക്കുന്ന സാമൂഹ്യ ആഘാതങ്ങൾ കുറയ്ക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രാഷ്ട്രീയചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്. രാഷ്ട്രീയ ...

TIFFANI_

ട്രംപ് വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങുന്നതിന് മുമ്പ് മകളുടെ വിവാഹനിശ്ചയം നടത്തി; ഇരുപത്തിയേഴുകാരിയായ ടിഫാനിയ്ക്ക് കോടീശ്വരപുത്രൻ വരൻ

വാഷിങ്ടൺ: അമേരിക്കയെ വിവാദത്തിലേക്ക് തള്ളിയിട്ട് സ്ഥാനമൊഴിഞ്ഞ ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നിന്നും പടിയിറങ്ങും മുമ്പെ ഇളയമഖളുടെ വിവാഹനിശ്ചയം നടത്തിയെന്ന് സൂചന. പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേദിവസം മകൾ ടിഫാനിക്കു ...

biden

അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം; ജോബൈഡനും കമല ഹാരിസും ചുതമലയേൽക്കും; ക്യാപിറ്റോൾ ആക്രമണത്തെ തള്ളി ട്രംപ്

വാഷിങ്ടൺ: കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് ...

Trump

നാണക്കേടോടെ പടിയിറങ്ങാം! യുഎസ് പ്രസിഡന്റ് ട്രംപിന് ഇംപീച്ച്‌മെന്റ്; പ്രമേയത്തെ പിന്തുണച്ച് റിപ്പബ്ലിക്കൻസും; ട്രംപിന് ഇനിയൊരു പ്രസിഡന്റ് പദവിയില്ല

വാഷിങ്ടൺ: സെൻട്രൽ ക്യാപിറ്റോൾ ആക്രമിച്ച് വരെ അധികാരം പിടിച്ചെടുക്കാൻ നോക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനിയൊരിക്കലും മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ട്രംപിനെ ഇംപീച്ച് ...

Japan | World News

യുകെയ്ക്ക് പിന്നാലെ ജപ്പാനിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി; നിലവിലെ വാക്‌സിനുകൾ പുതിയ കോവിഡിനെ പ്രതിരോധിക്കുമോ എന്ന് സംശയം

ടോക്കിയോ: യുകെയ്ക്ക് പിന്നാലെ ലോകത്തെ ആശങ്കപ്പെടുത്തി ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ...

ഷിക്കാഗോ നഗരത്തിൽ വെടിവെപ്പ്; മൂന്നു മരണം; മരിച്ചവരിൽ വിദ്യാർത്ഥിയും

ഷിക്കാഗോ നഗരത്തിൽ വെടിവെപ്പ്; മൂന്നു മരണം; മരിച്ചവരിൽ വിദ്യാർത്ഥിയും

ഷിക്കാഗോ: യുഎസിലെ ഷിക്കാഗോ നഗരത്തിൽ വെടിവെയ്പ്പ് മൂന്നു പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ നാലു പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഷിക്കാഗോ സർവകലാശാല വിദ്യാർത്ഥി, സെക്യൂരിറ്റി ...

Signal and Whatsapp

സ്വകാര്യത മുഖ്യം! ഇലോൺ മസ്‌ക് ആഹ്വാനം ചെയ്തു; ഉപയോക്താക്കൾ വാട്‌സ്ആപ്പ് വിട്ട് സിഗ്‌നൽ ആപ്പിലേക്ക്

സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് നിരാശയായി വാട്‌സ്ആപ്പിന്റെ പുതുക്കിയ നയം. ആഗോള തലത്തിൽ വലിയ വിമർശനമാണ് വാട്‌സ്ആപ്പ് നേരിടുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കപ്പെടുമെന്നും ഫേസ്ബുക്ക് ഉൾപ്പടെയുള്ള കമ്പനികളുമായി ...

donald trmp | World news

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം; യുഎസിനെ നാണംകെടുത്തി; ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്‌തേക്കും

വാഷിങ്ടൻ: പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിഞ്ഞ് അധികാര കൈമാറ്റത്തിന് തയ്യാറാകാതെ തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ ട്രംപിന്റെ അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമങ്ങൾക്ക് പിന്നാലെ ട്രംപിന് കുരുക്ക്. ഈ ...

Granny Ripper

ഇരകളെ കൊലപ്പെടുത്തി മാംസം ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കി നൽകും; ബാക്കി പട്ടികൾക്കിട്ട് നൽകും; പിടിയിലായപ്പോൾ പൊട്ടിച്ചിരിയും; ഒടുവിൽ സൈക്കോ മുത്തശ്ശിക്ക് കോവിഡ് മരണം

മോസ്‌കോ: രഹസ്യമായി ഇരകളെ കണ്ടെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മാംസമെടുത്ത് വിഭവങ്ങളുണ്ടാക്കിയിരുന്ന റഷ്യയുടെ സൈക്കോ മുത്തശ്ശി 'ഗ്രാനി റിപ്പർ' കോവിഡ് ബാധിച്ച് മരിച്ചു. എൺപത്തിയൊന്നുകാരിയായ സോഫിയ സുക്കോവയാണ് മൂന്ന് ...

Page 1 of 104 1 2 104

Welcome Back!

Login to your account below

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.

Retrieve your password

Please enter your username or email address to reset your password.