Tag: covid-19

Mahhi Vij | Bignewslive

അവന്റെ പോരാട്ടം അവസാനിച്ചു; സഹോദരന്‍ കൊവിഡിന് കീഴടങ്ങിയെന്ന് നടി മഹി വിജ്, സോനു സൂദിനോട് നിറകണ്ണുകളോടെ നന്ദി പറച്ചിലും

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തന്റെ സഹോദരന്‍ മരണത്തിന് കീഴടങ്ങിയെന്ന് നടി മഹി വിജ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ സഹോദര വിയോഗം പങ്കുവെച്ചത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ ...

Kangana Ranaut | Bignewslive

രോഗം ഭേദമായിട്ടും ആരോഗ്യപ്രശ്‌നങ്ങള്‍ അനവധി, കൊവിഡ് വെറും ജലദോഷപ്പനിയല്ലെന്ന് നടി കങ്കണ റണാവത്ത്; വിവാദ പ്രസ്താവനയില്‍ നിന്ന് ഉള്‍വലിഞ്ഞ് താരം

ന്യൂഡല്‍ഹി: കൊവിഡ് വെറും ജലദോഷപ്പനിയാണെന്ന വിവാദ പ്രസ്താവനയില്‍ നിന്ന് ഉള്‍വലിഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്ത്. കൊവിഡ് ആദ്യം ഒരു ജലദോഷപ്പനിയായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും രോഗം ഭേദമായതിന് ...

Vaccination | Bignewslive

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സീന് യുകെയില്‍ അംഗീകാരം

ലണ്ടന്‍ : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സീന് യുകെയില്‍ അനുമതി.20 കോടി ഡോസുകള്‍ക്കാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. തികച്ചും സ്വാഗതാര്‍ഹമായ വാര്‍ത്തയാണിതെന്നും വാക്‌സിനേഷന്‍ പരിപാടിക്ക് ...

Kangana Ranaut | Bignewslive

നടി കങ്കണ റണാവത്തിന് കൊവിഡ് ബാധ; വൈറസ് തന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുന്നുവെന്ന് താരം

ബോളിവുഡ് നടി കങ്കണ റണാവത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകള്‍ ഉണ്ടായിരുന്നെന്നും ഹിമാചല്‍ ...

covid-vaccine_

സംസ്ഥാനങ്ങളുടെ പക്കൽ ഒരു കോടിയിൽ അധികം വാക്‌സിനുകൾ സ്‌റ്റോക്കുണ്ട്; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് 20 ലക്ഷത്തോളം ഡോസുകൾ കൂടി നൽകുമെന്ന് സുപ്രീംകോടതിയെ ബോധിപ്പിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കോടിയിലധികം കോവിഡ് ...

ashok amrohi

ആശുപത്രിക്ക് പുറത്ത് ഒരു കിടക്കയ്ക്കായി മണിക്കൂറുകൾ കാത്തിരുന്നു; ഒടുവിൽ കാറിനുള്ളിൽ മരിച്ചുവീണ് മുൻഇന്ത്യൻ സ്ഥാനപതി

ന്യൂഡൽഹി: വീണ്ടും രാജ്യത്തെ കണ്ണീരിലാഴ്ത്തി ഡൽഹിയിൽ നിന്നും ദാരുണവാർത്ത. കൃത്യമായ ചികിത്സ ലഭിക്കാതെ ആശുപത്രിയിൽ കിടക്കയ്ക്ക് വേണ്ടി കാത്തിരുന്ന മുൻ ഇന്ത്യൻ സ്ഥാനപതി അശോക് അമ്രോഹി കാറിനുള്ളിൽ ...

first pregnancy | Bignewslive

ആദ്യപ്രസവം; പെണ്‍കുഞ്ഞിന് ജന്മം നല്‍കി വീട്ടില്‍ വന്നു കയറി മൂന്നാം നാള്‍ കൊവിഡ് ബാധിച്ചു, പിന്നാലെ മരണം, തീരനൊമ്പരമായി അര്‍ച്ചനയുടെ വിയോഗം

പയ്യോളി: ആദ്യപ്രസവത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി വീട്ടില്‍ എത്തിയതിനു പിന്നാലെ യുവതി കൊവിഡ് ബാധിച്ചു മരിച്ചു. ഡിസ്ചാര്‍ജ് ചെയ്ത് മൂന്നാം നാള്‍ ആണ് യുവതിക്ക് കൊവിഡ് ബാധയേറ്റത്. ...

sonia gandhi_

ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ കൈയ്യൊഴിഞ്ഞു; കോവിഡ് നേരിടുന്നതിൽ കേന്ദ്രത്തിന്റേത് കുറ്റകരമായ വീഴ്ച; വിമർശിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: കോവിഡ് വ്യാപനം നേരിടുന്നതിൽ കേന്ദ്ര സർക്കാരിന് കുറ്റകരമായ വീഴ്ച പറ്റിയെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യത്ത് കോവിഡ് വ്യാപിക്കുമ്പോൾ ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ കൈയ്യൊഴിഞ്ഞെന്നും ...

Pregnant Lady | Bignewslive

കുഞ്ഞിന് ജന്മം നല്‍കി അഞ്ചാം നാള്‍ മെറിന്‍ യാത്രയായി; 36കാരിയുടെ ജീവനെടുത്തത് മഹാമാരിയും, തീരാനൊമ്പരം

കോട്ടയം: പ്രസവിച്ച് അഞ്ചാം നാള്‍ യുവതി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 36കാരിയായ മെറിന്‍ മാത്യുവിന്റെ വിയോഗം ഇന്ന് നാടിനെ ആകെ കണ്ണീരിലാഴ്ത്തി. ജന്മം നല്‍കിയ കുഞ്ഞിനെ ...

oxygen-

കോവിഡ് രോഗികൾ കൂടി;കേരളത്തിലും ഓക്‌സിജന്റെ ആവശ്യം ഉയർന്നു; ദിനംപ്രതി രണ്ട് ടൺ അധികം ഓക്‌സിജൻ വേണം

കൊച്ചി: കേരളത്തിലും മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം കൂടുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാവുന്ന കുതിപ്പിന് അനുസൃതമായാണ് ഓക്‌സിജന്റെ ആവശ്യവും ഉയർന്നിരിക്കുന്നത്. ദിവസേന രണ്ടു ടൺ ഓക്‌സിജനാണ് അധികമായി ...

Page 1 of 208 1 2 208

Recent News