Tag: congress

congress | bignewskerala

കരപറ്റാനാവാതെ വല്ലാത്ത അവസ്ഥയില്‍ കോണ്‍ഗ്രസ്, കേരളത്തിലും അസമിലും വമ്പന്‍ പരാജയം, ബംഗാളിന്റെ ചിത്രത്തില്‍ പോലുമില്ല

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് പുറത്തുവന്ന ഫലങ്ങള്‍. കേരളത്തില്‍ നിന്നും അസമില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള ആദ്യ സൂചനകള്‍ കോണ്‍ഗ്രസിന്റെ പരാജയം ...

കോഴിക്കോട്ട് എല്‍ഡിഎഫിന്റെ ആധിപത്യം;13 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും മുന്നില്‍

കോഴിക്കോട്ട് എല്‍ഡിഎഫിന്റെ ആധിപത്യം;13 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും മുന്നില്‍

കോഴിക്കോട് :കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫ് മുമ്പിൽ. വടകര, കുന്നമംഗലം,തിരുവമ്പാടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫ് മുമ്പിൽ നിൽക്കുന്നത്. ഒമ്പതര വരെയുള്ള കണക്കുകൾ പ്രകാരം ...

Channel Discussion | Bignewslive

വോട്ടെണ്ണല്‍ ദിനത്തില്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല; ഫലം വരുന്നതിന് മുന്‍പേ നിലപാടറിയിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; വോട്ടെണ്ണല്‍ ദിനത്തില്‍ ടെലിവിഷന്‍ ചാനലുകളിലെ തെരഞ്ഞെടുപ്പ് സംവാദങ്ങളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്‍പാണ് നേതൃത്വം തീരുമാനം അറിയിച്ചിരിക്കുന്നത്. ...

vv-prakash

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി വിവി പ്രകാശ് അന്തരിച്ചു

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വിവി പ്രകാശ്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. വിവി ...

cb chandrababu balachandran

’91ലെ പ്രളയകാലത്ത് ഗവണ്മെന്റിനൊപ്പം അണിനിരന്ന ഡിവൈഎഫ്‌ഐക്ക് മുഖ്യമന്ത്രിയെ കാണുവാൻ അനുമതി ആവശ്യം ഇല്ല’; പിരിച്ചെടുത്ത പണം കരുണാകരൻ സ്വീകരിച്ച കഥ പറഞ്ഞ് പഴയ ഡിവൈഎഫ്‌ഐക്കാരൻ

തിരുവനന്തപുരം: 1991ലെ പ്രളയകാലത്ത് ഡിവൈഎഫ്‌ഐ മുൻകൈയ്യെടുത്ത് ഹുണ്ടിക പിരിവ് നടത്തി സമാഹരിച്ച തുക അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് സമർപ്പിച്ച അനുഭവ കഥ ഓർത്തെടുത്ത് പഴയ ...

nagma

രാജ്യത്തെ ദുരന്തങ്ങളെ കുറിച്ച് ബോധ്യമില്ലാത്ത ഈ പ്രധാനമന്ത്രി ദേശ്‌വാസിയല്ല; തെരഞ്ഞെടുപ്പിലാണ് മോഡിയുടെ കണ്ണ്; വിമർശിച്ച് നഗ്മ

ന്യൂഡൽഹി: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിലും പ്രധാവനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണ് ബംഗാളിലെ തെരഞ്ഞെടുപ്പിലാണെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവും നടിയുമായ നഗ്മ. രാജ്യം അഭിമുഖീകരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ഒട്ടും ബോധ്യമില്ലാത്ത ...

cheriyan-philip_

ഇരുപതു വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല; തിരിച്ചുവിളിച്ച കോൺഗ്രസിന് മറുപടിയുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ തുടർന്നേക്കില്ലെന്ന് അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസിലേക്ക് തിരിച്ചുവിളിച്ച സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി ...

മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എൻഫോഴ്‌സ്‌മെന്റ് ആര്യാടൻ ഷൗക്കത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു

പടി വാതിലടച്ച് പുറത്ത് നിർത്താം, എന്നാൽ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ല; കോൺഗ്രസ് നേതൃത്വത്തിന് എതിരെ ആര്യാടൻ ഷൗക്കത്ത്

മലപ്പുറം: മലപ്പുറം ഡിസിസി താത്കാലിക പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി ആര്യാടൻ ഷൗക്കത്ത്. 2016ലെ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്നും തന്നെ ...

veena-s-nair_

വീണയെ തോൽപ്പിക്കാൻ വട്ടിയൂർക്കാവിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ചരടുവലിച്ചു; അന്വേഷിക്കാൻ കെപിസിസി സമിതി

വട്ടിയൂർക്കാവ്: കടുത്ത ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്തെ മണ്ഡലങ്ങളിലൊന്നായ വട്ടിയൂരക്കാവിൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾ തന്ന യെുഡിഎഫ് സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചെന്ന് റിപ്പോർട്ട്. തങ്ങളുടെ സ്ഥാനാർത്ഥിയെ തോൽപിക്കാൻ ...

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ്19 ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പിഎസ്ഡബ്യു മാധവറാവു ആണ് കോവിഡ് ബാധിച്ച് ...

Page 1 of 79 1 2 79

Recent News