ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നല്‍കി വിധവയെ പീഡിപ്പിച്ചു, പണം തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട വിധവയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി പോയനാട് മാമ്പറം കറുമ്പാരത്ത് ഹൗസില്‍ ...