Video Gallery

ചത്ത ഇണയെ ഉണര്‍ത്താന്‍ ശ്രമിച്ച് അരയന്നം; മനസില്‍ വിങ്ങലായി വീഡിയോ

ചത്ത ഇണയെ ഉണര്‍ത്താന്‍ ശ്രമിച്ച് അരയന്നം; മനസില്‍ വിങ്ങലായി വീഡിയോ

ബീജിങ്: ചത്ത തന്റെ ഇണയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന അരയന്നത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.കാണുന്നവരില്‍ നൊമ്പരമുണ്ടാക്കുന്നതാണ് വീഡിയോ. കാറിടിച്ച് ചത്ത അരയന്നത്തെ അതിന്റെ ഇണ കഴുത്തില്‍ തൊട്ടും തലയില്‍...

അച്ഛന്‍ നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി ആതിര ബസിനെ അങ്ങ് വളച്ചെടുത്തു; ധൈര്യത്തോടെ മുന്നോട്ടു കുതിക്കുന്ന വീഡിയോ അങ്ങ് വൈറലുമായി!

അച്ഛന്‍ നല്‍കിയ ആത്മവിശ്വാസം കൈമുതലാക്കി ആതിര ബസിനെ അങ്ങ് വളച്ചെടുത്തു; ധൈര്യത്തോടെ മുന്നോട്ടു കുതിക്കുന്ന വീഡിയോ അങ്ങ് വൈറലുമായി!

കോട്ടയം: ഡ്രൈവര്‍മാരില്‍ അതീവശ്രദ്ധയും മനക്കരുത്തുമുള്ളവര്‍ മാത്രമാണ് ബസും ലോറിയും പോലെയുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കാറുള്ളത്. മനക്കരുത്ത് ആയുധമാക്കി ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കിടയില്‍ അത്ഭുതമാവുകയാണ് ആതിര. അച്ഛന്‍ ഓടിക്കുന്ന...

മൂന്നാം ക്ലാസുകാരന് മജ്ജ മാറ്റിവെയ്ക്കാന്‍ 30 ലക്ഷം രൂപ വേണം; സുമനസ്സുകളോട് സഹായമഭ്യര്‍ത്ഥിച്ച് അര്‍ജ്ജുന്‍ കൃഷ്ണ; വീഡിയോ

മൂന്നാം ക്ലാസുകാരന് മജ്ജ മാറ്റിവെയ്ക്കാന്‍ 30 ലക്ഷം രൂപ വേണം; സുമനസ്സുകളോട് സഹായമഭ്യര്‍ത്ഥിച്ച് അര്‍ജ്ജുന്‍ കൃഷ്ണ; വീഡിയോ

മലപ്പുറം: എടവണ്ണ മുണ്ടേരി ജിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ കൃഷ്ണയ്ക്ക് ലുക്കീമിയ എന്ന മഹാരോഗം ബാധിച്ചിരിക്കുയാണ്. അടിയന്തരമായി മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന്...

നീണ്ട ഇടവേളയ്ക്ക് ശേഷം റാംജി റാവു വീണ്ടും തിരിച്ചെത്തുന്നു; ‘മാസ്‌ക്ക്’ ട്രെയിലര്‍ പുറത്ത് വിട്ടു

നീണ്ട ഇടവേളയ്ക്ക് ശേഷം റാംജി റാവു വീണ്ടും തിരിച്ചെത്തുന്നു; ‘മാസ്‌ക്ക്’ ട്രെയിലര്‍ പുറത്ത് വിട്ടു

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദീഖ് ലാല്‍ ചിത്രത്തിലൂടെ വിജയരാഘവന്‍ അനശ്വരമാക്കിയ 'റാംജി റാവു' എന്ന കഥാപാത്രം വീണ്ടും തിരിച്ചെത്തുന്നു. ഇത്തവണ കൂട്ടായി 'ചെഗുവേര'യും ഉണ്ട്. സലീം കുമാറാണ്...

ഭായി ഓര്‍ ബെഹനോ ! നരേന്ദ്ര മോഡി മുന്‍പ് ഇങ്ങനെയാണ് സംസാരിച്ചിരുന്നത്, ഇപ്പോള്‍ ഇങ്ങനെയും ; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുല്‍ ഗാന്ധി,വൈറലായി വീഡിയോ

ഭായി ഓര്‍ ബെഹനോ ! നരേന്ദ്ര മോഡി മുന്‍പ് ഇങ്ങനെയാണ് സംസാരിച്ചിരുന്നത്, ഇപ്പോള്‍ ഇങ്ങനെയും ; പ്രധാനമന്ത്രിയെ അനുകരിച്ച് രാഹുല്‍ ഗാന്ധി,വൈറലായി വീഡിയോ

ലഖ്‌നൗ: കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുടക്കം കുറിച്ചിരുന്നു. സമ്മേളനത്തിനിടെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി....

മോളൂട്ടി…മോളൂട്ടിയെ അച്ഛനെ തല്ലണെടി..അയ്യോ രക്ഷിക്ക്;  തല്ലിയവരോട് പകരം ചോദിക്കാന്‍ കുഞ്ഞാവ ! വൈറലായി ക്യൂട്ട് വീഡിയോ

മോളൂട്ടി…മോളൂട്ടിയെ അച്ഛനെ തല്ലണെടി..അയ്യോ രക്ഷിക്ക്; തല്ലിയവരോട് പകരം ചോദിക്കാന്‍ കുഞ്ഞാവ ! വൈറലായി ക്യൂട്ട് വീഡിയോ

സമൂഹമാധ്യമങ്ങള്‍ നിറയെ ടിക്ടോക് വീഡിയോകളാണ്. കുട്ടികള്‍ മുതല്‍ പ്രായമായ മുത്തശ്ശിമാര്‍ വരെ ടിക് ടോക് കീഴടക്കിക്കഴിഞ്ഞു. ഒരു കുഞ്ഞാവയുടെ ക്യൂട്ട് ടിക്ടോക് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. പിള്ള...

കഴിക്ക് മക്കളേ! വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി; വൈറലായി വീഡിയോ

കഴിക്ക് മക്കളേ! വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി; വൈറലായി വീഡിയോ

ലഖ്‌നൗ: വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വൃന്ദാവനിലെ ചന്ദ്രോദയ ക്യാമ്പസില്‍ അക്ഷയ പാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം...

എട്ടു വയസുകാരി പാണ്ടകളുടെ നടുവിലേക്ക് വീണു, കുഞ്ഞിനടുത്തേക്ക് നീങ്ങി പാണ്ട, സുരക്ഷാ ജീവനക്കാരുടെ കഠിന പരിശ്രമത്തിനൊടുവില്‍ കുട്ടി രക്ഷപ്പെട്ടു; വൈറലായി വീഡിയോ

എട്ടു വയസുകാരി പാണ്ടകളുടെ നടുവിലേക്ക് വീണു, കുഞ്ഞിനടുത്തേക്ക് നീങ്ങി പാണ്ട, സുരക്ഷാ ജീവനക്കാരുടെ കഠിന പരിശ്രമത്തിനൊടുവില്‍ കുട്ടി രക്ഷപ്പെട്ടു; വൈറലായി വീഡിയോ

ചൈനയിലെ ഒരു കാഴ്ച ബംഗ്ലാവില്‍ അപകടകാരികളായ പാണ്ടകളുടെ നടുവില്‍ എട്ടുവയസുകാരി വീണു. താഴ്ചയുള്ള കിടങ്ങിലേക്ക് വീണ കുട്ടിയുടെയടുത്തേക്ക് പാണ്ടകള്‍ നീങ്ങി. ചുറ്റുമുള്ള ആളുകളും സുരക്ഷ ജീവനക്കാരും കുഞ്ഞിനെ...

‘കളിക്കൂട്ടുകാരു’മായി പഴയ ‘അതിശയന്‍’; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

‘കളിക്കൂട്ടുകാരു’മായി പഴയ ‘അതിശയന്‍’; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു

മലയാള ചിത്രം അതിശയനിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ദേവദാസ് നായകനായി എത്തിയ പുതിയ ചിത്രം 'കളിക്കൂട്ടുകാരന്റെ' ട്രെയിലര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക്...

‘നമുക്ക് അല്‍പം വിപ്ലവം സംസാരിക്കാം’; ‘ജാലിയന്‍വാലാ ബാഗ്’ ടീസര്‍ റിലീസ് ചെയ്തു

‘നമുക്ക് അല്‍പം വിപ്ലവം സംസാരിക്കാം’; ‘ജാലിയന്‍വാലാ ബാഗ്’ ടീസര്‍ റിലീസ് ചെയ്തു

അഭിനേഷ് അപ്പുകുട്ടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'ജാലിയന്‍വാലാ ബാഗി'ന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അന്‍വര്‍ ഷെരീഫ്, ശാലു റഹിം, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്,...

Page 1 of 20 1 2 20

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!