തെങ്ങുകള്‍ക്കിടയിലെ മോഡിയുടെ ചിത്രവുമായി സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷനെ ട്രോളി സോഷ്യല്‍മീഡിയ, പ്രകൃതി’ ദുരന്ത’ങ്ങളെ കാണിച്ചുതരുന്നുവെന്ന് കമന്റ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളുടെ പെരുമഴ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖം 'ഒളിഞ്ഞിരിക്കുന്ന' ചിത്രമായിരുന്നു സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ...