കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി, 45കാരന് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് വൃത്തിയാക്കുന്നതിനിടെ
എറണാകുളം: എറണാകുളത്ത് കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. എറണാകുളം കടുങ്ങല്ലൂര്‍ മുപ്പത്തടത്ത് ജോലിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. ...