Tag: murder

‘സദ് യുഗത്തില്‍’ മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വാസം: പെണ്‍മക്കളെ ദാരുണമായി കൊലപ്പെടുത്തി കുടുംബം, പ്രിന്‍സിപ്പള്‍മാരായ മാതാപിതാക്കള്‍ അറസ്റ്റില്‍

‘സദ് യുഗത്തില്‍’ മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വാസം: പെണ്‍മക്കളെ ദാരുണമായി കൊലപ്പെടുത്തി കുടുംബം, പ്രിന്‍സിപ്പള്‍മാരായ മാതാപിതാക്കള്‍ അറസ്റ്റില്‍

ഹൈദരാബാദ്: സദ് യുഗത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ പെണ്‍മക്കളെ ദാരുണമായി കൊലപ്പെടുത്തി കുടുംബം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ ...

വീണ്ടും ഗര്‍ഭിണി, ജാള്യത മറയ്ക്കാന്‍ നവജാത ശിശുവിനോട് ക്രൂരത: ബദിയടുക്കയിലെ യുവതി അറസ്റ്റില്‍

വീണ്ടും ഗര്‍ഭിണി, ജാള്യത മറയ്ക്കാന്‍ നവജാത ശിശുവിനോട് ക്രൂരത: ബദിയടുക്കയിലെ യുവതി അറസ്റ്റില്‍

കാസര്‍കോട്: ബദിയടുക്കയിലെ നവജാത ശിശുവിന്റെ ദാരുണ കൊലപാതകം ആദ്യ പ്രസവത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായതിന്റെ ജാള്യത മറയ്ക്കാനെന്ന് അമ്മ ഷാഹിന. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇന്ന് ...

NAVAYIKULAM , MURDER | BIGNEWSLIVE

നാവായിക്കുളം സംഭവത്തിന് കാരണം കുടുംബ വഴക്ക്; പതിനൊന്നുകാരനെ കഴുത്ത് അറുത്ത് കൊന്ന് കുളത്തില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി; ഇളയ മകനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ കഴുത്ത് അറുത്ത് കൊന്ന് കുളത്തില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. നൈനാംകോണം സ്വദേശിയായ സഫീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇളയ മകനെയും എടുത്താണ് ...

malappuram , panthavoor, murder | bignewslive

മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കള്‍; മൃതദേഹം കണ്ടെത്താന്‍ ശ്രമം തുടങ്ങി

മലപ്പുറം: മലപ്പുറം പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള് അറസ്റ്റില്‍. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് ആറു മാസം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വട്ടംകുളം സ്വദേശികളായ ...

murder | bignewslive

വീണ്ടും ദുരഭിമാനക്കൊല; കല്യാണത്തിന് സമ്മതം മൂളി പട്ടാപ്പകല്‍ നവവധുവരന്മാരെ വെടിവെച്ച് കൊന്നു, യുവതിയുടെ അച്ഛനെതിരെ കേസ്

ചണ്ഡീഗഡ്: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പട്ടാപ്പകല്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച യുവതിയുവാക്കളെ വെടിവെച്ചു കൊന്നു. ഹരിയാനയിലാണ് സംഭവം. നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ കുടുംബക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ...

sakha murder | bignewslive

അരുണ്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് 100 പവനും 50ലക്ഷം രൂപയും, വിവാഹത്തിന് മുമ്പ് 5 ലക്ഷം രൂപ വാങ്ങി, അടുത്തിടെ കുറച്ചു വസ്തു വില്‍ക്കാനും ശ്രമിച്ചു; 51കാരിയെ 26കാരന്‍ പ്രണയം നടിച്ച് വിവാഹം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

വെള്ളറട: 51കാരിയായ കാരക്കോണം സ്വദേശിനി ശാഖയെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍. സ്വത്തു തട്ടിയെടുക്കാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണു ബന്ധുക്കളുടെ ആരോപണം. അരുണിന്റെ ...

death | bignewslive

വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചു, ബൂത്ത് ലെവല്‍ ഓഫീസറെ അടിച്ചുകൊന്നു, ദാരുണ സംഭവം ഉത്തര്‍പ്രദേശില്‍

ലഖ്നൗ: വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചതിന് ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് ദാരുണ സംഭവം നടന്നത്. 45 കാരനായ സൂരജ്പാല്‍ വര്‍മ്മയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു ...

‘ലീഗ് കൊലക്കത്തി താഴെ വെക്കണം’; മുസ്ലീം ലീഗിനെതിരെ  തുറന്നടിച്ച് സിറാജ് മുഖപത്രം, കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് പങ്കുണ്ടെന്ന് രൂക്ഷവിമര്‍ശനം

‘ലീഗ് കൊലക്കത്തി താഴെ വെക്കണം’; മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് സിറാജ് മുഖപത്രം, കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ ലീഗിന് പങ്കുണ്ടെന്ന് രൂക്ഷവിമര്‍ശനം

മലപ്പുറം: മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് സിറാജ് പത്രത്തിന്റെ മുഖപത്രം. കേരളത്തില്‍ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളര്‍ത്തുന്നതില്‍ മുസ്സീം ലീഗിന് പങ്കുണ്ടെന്നാണ് മുഖപത്രത്തിലെ വിമര്‍ശനം. ലീഗ് കൊലകത്തി താഴെ ...

muhammad ali | bignewslive

മലയാളി സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കൊല്ലപ്പെട്ട നിലയില്‍, കൊലപാതകം മോഷണ ശ്രമം തടയുന്നതിനിടെ

ജിസാന്‍: മലയാളിയെ സൗദി അറേബ്യയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍പടി സ്വദേശി മുഹമ്മദ് അലി പുള്ളിയിലിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. ജോലിചെയ്യുന്ന ...

dyfi worker | bignewslive

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു, സുഹൃത്തിന് പരിക്ക്; കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗാണെന്ന് ഡിവൈഎഫ്‌ഐ

കാസര്‍കോട്: മുപ്പത്തിരണ്ടുകാരനായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കാഞ്ഞങ്ങാടാണ് കൊലപാതകം നടന്നത്. കല്ലൂരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുള്‍ റഹ്‌മാനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച ...

Page 1 of 35 1 2 35

Welcome Back!

Login to your account below

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.

Retrieve your password

Please enter your username or email address to reset your password.