”അദ്ദേഹത്തിന്റെ സംഭാവനകള്‍ ബോര്‍ഡ് റൂമുകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചിരുന്നു, ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വം”; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എക്സിലൂടെയാണ് അദ്ദേഹം അനുശോചിച്ചത്. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള ...