വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കിടയില്‍ പല സാധനങ്ങളും കണ്ടു കിട്ടാറുണ്ട്. പണ്ട് അരും കാണാതെ ഒളിപ്പിച്ചു വച്ച കളിപ്പാട്ടങ്ങളും കാണാതെ പോയെന്ന് വിശ്വസിച്ച വസ്തുക്കളുമെല്ലാം പുറത്തെത്തുന്നത് വീട്ടിലെന്തെങ്കിലും അറ്റകുറ്റപ്പണികള്‍ നടക്കുമ്പോഴാണ്....
ഭക്ഷണ പരീക്ഷണങ്ങളുടെ സംഗമവേദിയാണ് ഇന്‍സ്റ്റഗ്രാം. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കോമ്പിനേഷനുകളൊക്കെയായി ഇന്‍സ്റ്റഗ്രാം ഭക്ഷണപ്രേമികളെ പിടിച്ചിരുത്തുകയും ചിലപ്പൊഴൊക്കെ വെറുപ്പിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ഇഡ്ഡലിയില്‍ നടത്തിയ ഒരു പരീക്ഷണമാണ് ഇന്‍സ്റ്റഗ്രാമിലൂടെ...
എപ്പോഴും സാധ്യമല്ല എന്നറിയാമെങ്കിലും നല്ല ഫ്രഷ് ഫുഡ് ആഗ്രഹിച്ചാണ് നമ്മളെല്ലാവരും റസ്റ്ററന്റുകളില്‍ പോകുന്നത്. തരുന്ന ഭക്ഷണമൊക്കെയും ചിലപ്പോള്‍ നല്ല ക്വാളിറ്റി പുലര്‍ത്താറുമുണ്ട്. എന്നാല്‍ ഫ്രഷ് ഫുഡ് നല്‍കാമെന്ന്...
ഭൂമിക്ക് പുറത്തുള്ള ലോകത്തെ കുറച്ചെങ്കിലും അനുഭവിച്ചറിയാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവരാണ് ബഹിരാകാശ യാത്രികര്‍. ബഹിരാകാശ പേടകത്തില്‍ താമസിച്ച് പരീക്ഷണം നടത്തുന്ന ഇവര്‍ എങ്ങനെയാണ് അവിടെ അതിജീവിക്കുന്നതെന്നൊക്കെ പലപ്പോഴായി പല...
ലണ്ടന്‍ : ഭക്ഷണം കഴിച്ച് റെക്കോര്ഡിഡുക എന്നത് ഹോബിയാണ് ചിലര്‍ക്ക്. ഭൂരിഭാഗം ആളുകള്‍ക്കും ചിന്തിക്കാന്‍ പോലുമാവാത്തത്ര വേഗത്തില്‍ പലതരം ഭക്ഷണം കഴിച്ച് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയ ആളുകളുണ്ട്...
സൊമാറ്റോയുടെ 10 മിനിറ്റ് ഡെലിവറി പദ്ധതി നെറ്റിസണ്‍സിന് മൊത്തത്തില്‍ സുഖിക്കാത്ത മട്ടാണ്. ഇന്‍സ്റ്റന്റ് ഡെലിവറി പ്രഖ്യാപിച്ച് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ വിമര്‍ശനങ്ങളുടെ...
ഇഷ്ട താരത്തിന്റെ ചിത്രം തുണിയിലും വലിയ കാന്വാസിലുമൊക്കെ വരയ്ക്കുകയും തുന്നിപ്പിടിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. പെന്‍സിലിന്റെ മുനയിലും അരിയിലും രൂപങ്ങള്‍ തീര്‍ക്കുന്ന കലാകാരന്മാരുമുണ്ട്. എന്നാല്‍ ഇവിടെയിതാ ഒരാള്‍ പനീറിന്റെ വലിയ...
ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയേ തീരൂ. എന്നാല്‍ വര്‍ഷങ്ങളായി പഴങ്ങളോ പച്ചക്കറികളോ...
റസ്റ്ററന്റില്‍ പോയാല്‍ ക്ഷമ നശിക്കുന്ന ഒരു കാര്യമാണ് ഓര്‍ഡര്‍ എത്താനെടുക്കുന്ന സമയം. ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞ് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും വെള്ളം കുടിച്ചുമൊക്കെ സമയം കളയുക...
ഗുവാഹത്തി : ഒരു കപ്പ് ചായയ്ക്ക് വേണ്ടി ഹിമാലയം വരെ പോകാനും മടിക്കാത്തവരാണ് ഇന്ത്യക്കാര്‍. ഈ ഇഷ്ടം കൊണ്ട് തന്നെയാവണം ഏറ്റവുമധികം വെറൈറ്റി ചായ ലഭിക്കുന്ന സ്ഥലവും...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.