Tag: kollam

shanavas

ലഡാക്കിൽ ഹിമപാതം: പ്രാർത്ഥനകളും അന്നദാനവും നടത്തി കൊല്ലത്ത് ഏഴുമാസം ഗർഭിണിയായ ഭാര്യയും ഉറ്റവരും കാത്തിരുന്നു; പക്ഷെ തേടിയെത്തിയത് ഷാനവാസിന്റെ വിയോഗ വാർത്ത

ചവറ: ഉറ്റവരും ഗർഭിണിയായ ഭാര്യയും ഒരു നാടൊന്നാകെയും ശുഭവാർത്ത തേടിയെത്തുമെന്ന പ്രാർത്ഥനയോടെ കാത്തിരുന്നെങ്കിലും എല്ലാവരേയും കടുത്ത ദുഃഖത്തിലേക്ക് തള്ളിവിട്ട് എത്തിയത് ഷാനവാസിന്റെ വിയോഗ വാർത്ത. ലഡാക്കിലെ ഹിമപാതത്തിൽ ...

kollam | bignewslive

കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റിലാണ് ...

covid-patient_

കോവിഡ് പോസിറ്റീവ് ആണെന്ന് സന്ദേശമെത്തി; പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ തൂണിലിടിച്ച് തലകീഴായി മറിഞ്ഞു; സഹായിക്കാതെ ആംബുലൻസുകൾ; റോഡിൽ കഴിഞ്ഞത് മണിക്കൂറുകൾ

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ടു വൈദ്യുതത്തൂണിലിടിച്ചു അപകടം. കാർ അപകടത്തിൽരപ്പെട്ട് തല ...

kollam| bignewslive

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി, സംഭവം കൊല്ലത്ത്

പുനലൂര്‍: ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം പുനലൂരില്‍ വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. സുരേഷ് ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് ...

kollam electric post

റോഡിന് നടുവിൽ വൈദ്യുതി പോസ്റ്റ്; അതേപടി നിലനിർത്തി ടാർ ചെയ്ത് പണി പൂർത്തിയാക്കി! കൊല്ലത്തെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥത ജനങ്ങളെ കൊല്ലുമോ? റിഫ്‌ലക്ടർ സ്ഥാപിക്കാമെന്ന് ഉദ്യോഗസ്ഥർ

കുണ്ടറ: റോഡിന്റ നടുവിൽ വൈദ്യുതി പോസ്റ്റ് നിലനിർത്തി റോഡ് നിർമ്മാണം പൂർത്തിയാക്കിയത് വിവാദത്തിൽ. കിഫ്ബി ധനസഹായത്തിൽ നിർമ്മിച്ച റോഡാണ് സംസ്ഥാനത്തെ തന്നെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെ ഉത്തമോദാഹരണമാകുന്നത്. മൺറോതുരുത്ത് ...

axeno

കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിനെ പിറന്നാൾ തലേന്ന് കവർന്നെടുത്ത് വിധി; അവയവദാനത്തിന് മുന്നിട്ടിറങ്ങി കുടുംബം; അഞ്ചുപേർക്ക് ജീവൻ നൽകി അക്‌സനോ യാത്രയായി

കൊല്ലം: റോഡപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച അക്‌സനോയുടെ നിർധന കുടുംബത്തിന്റെ സന്മനസ് രക്ഷിച്ചത് അഞ്ചു ജീവനുകളാണ്. അക്‌സനോയുടെ പിറന്നാൾ തലേന്നാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്. മസ്തിഷ്‌ക മരണം ...

KOLLAM | bignewslive

കൊവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തു; ക്വാറന്റീനില്‍ പോകേണ്ടത് 230-ലേറെ വോട്ടര്‍മാരും അഞ്ച് ഉദ്യോഗസ്ഥരും

കൊട്ടിയം(കൊല്ലം) :കൊവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തതിനെത്തുടര്‍ന്ന് കൊല്ലത്ത് 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോകേണ്ടിവന്നേക്കും.ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം ...

KOLLAM| bignewslive

പ്രഭാത ഭക്ഷണം തയ്യാറാക്കാന്‍ വൈകി; വീട്ടമ്മയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചു കൊന്നു

കൊല്ലം; പ്രഭാത ഭക്ഷണം തയ്യാറാക്കാന്‍ വൈകിയതിന് വീട്ടമ്മയെ ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച് കൊന്നു. പുത്തൂര്‍ മാവടി സുശീലഭവനില്‍ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ...

thaha-and-deepthi_

സ്വന്തമായി അച്ചടിച്ച കള്ളനോട്ട് മാറാൻ കടയിലെത്തി; ജോർജുകുട്ടിയുടെ സംശയത്തിൽ പിടിയിലായത് കള്ളനോട്ടടി പതിവാക്കിയ യുവതിയും യുവാവും

പന്തളം: കള്ളനോട്ട് അച്ചടിച്ച് കടയിൽ കൊണ്ടുപോയി മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ. 2000 രൂപയുടെ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്. കരുനാഗപ്പള്ളി ആദിനാട് തെക്ക് ...

covid-vaccine_

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായി; കൊല്ലത്തെ ആശുപത്രി ജീവനക്കാരി ചികിത്സയിൽ

കൊല്ലം: പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ചിട്ടും സ്വകാര്യ ആശുപത്രി ജീവനക്കാരിക്കു കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് വാക്‌സിന്റെ നിർദേശിക്കപ്പെട്ട രണ്ട് ഡോസും ...

Page 1 of 23 1 2 23

Recent News