Tag: wayanad

suicide attempt|bignewslive

കുടുംബം പ്രശ്‌നം; ബസ് യാത്രക്കിടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി

കല്‍പ്പറ്റ: ബസ് യാത്രക്കിടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി. കോഴിക്കോട് സ്വദേശിനിയാണ് വയനാട് യാത്രക്കിടെ വിഷം കഴിച്ചത്. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. ...

കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; അയൽക്കാരന്റെ കാല് തല്ലിയൊടിച്ചു; സംഭവം വയനാട്ടിൽ

കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; അയൽക്കാരന്റെ കാല് തല്ലിയൊടിച്ചു; സംഭവം വയനാട്ടിൽ

പുൽപള്ളി: കടം വാങ്ങിയ പണം തിരികെ നൽകാനെന്ന് പറഞ്ഞ് അയൽക്കാരനെ വിളിച്ചുവരുത്തി കാൽ തല്ലിയൊടിച്ചതായി പരാതി. പെരിക്കല്ലൂർ ചാത്തംകോട്ട് ജോയിയുടെ (ജോബിച്ചൻ) വലതു കാലാണ് അറ്റുപോകുന്ന തരത്തിൽ ...

വയനാട് അതിർത്തിയിൽ വെച്ച് പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗത്തിരയാക്കി; 3 മലയാളികളടക്കം അഞ്ചുപേർ കർണാടകയിൽ പിടിയിൽ

വയനാട് അതിർത്തിയിൽ വെച്ച് പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗത്തിരയാക്കി; 3 മലയാളികളടക്കം അഞ്ചുപേർ കർണാടകയിൽ പിടിയിൽ

ബംഗളൂരു: വയനാട് അതിർത്തിയോട് ചേർന്ന കർണാടകയുടെ പ്രദേശത്ത് വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. കേസിൽ മൂന്ന് മലയാളികളടക്കം അഞ്ച് പേർ അറസ്റ്റിലായി. വയനാട് ...

arrest|bignewslive

ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി, 90കാരിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: വയോധികയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം. മൂപ്പൈനാട് താഴെ അരപ്പറ്റ കുന്നുമ്മല്‍ വീട്ടില്‍ സ്മിജേഷ് എന്ന സജിയാണ് അറസ്റ്റിലായത്. ...

elephant attack|bignewlsive

വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ജോലിക്ക് പോകാനിറങ്ങിയ യുവാവിന് പരിക്ക്

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു ആക്രമണമുണ്ടായത്. വീട്ടില്‍ ...

രണ്ടുദിവസമായി കാണാനില്ല; ഒടുവിൽ മകൻ വെള്ളമെടുക്കുന്നതിനിടെ കിണറ്റിൽ കണ്ടത് യുവതിയുടെ മൃതദേഹം; സംഭവം വയനാട്ടിൽ

രണ്ടുദിവസമായി കാണാനില്ല; ഒടുവിൽ മകൻ വെള്ളമെടുക്കുന്നതിനിടെ കിണറ്റിൽ കണ്ടത് യുവതിയുടെ മൃതദേഹം; സംഭവം വയനാട്ടിൽ

പൊഴുതന: വയനാട്ടിൽ ഇടിയംവയലിൽ കാണാതായ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടിയംവയൽ ഇഎംഎസ് നഗറിലെ മീന (42) ആണ് മരിച്ചത്. ഇവരെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു. ...

students missing.bignewslive.malayalam

വീടുവിട്ടിറങ്ങിയത് 2000 രൂപയുമായി, പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാര്‍ഥികള്‍ വയനാട്ടില്‍

പാലക്കാട്: പാലക്കാട് നിന്നും കാണാതായ മൂന്ന് വിദ്യാര്‍ഥികളെ കണ്ടെത്തി. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. പത്തിരിപ്പാലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം രാത്രിയാണ് ...

പാലക്കാട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കൂടി മത്സരിപ്പിക്കണം; കുടുംബാധിപത്യം പൂർണമാകും: കെ സുരേന്ദ്രൻ

പാലക്കാട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെ കൂടി മത്സരിപ്പിക്കണം; കുടുംബാധിപത്യം പൂർണമാകും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതിനെയും പ്രിയങ്ക ഗാന്ധി പകരമെത്തുന്നതിനേയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ ...

rahul gandhi | bignewslive

രാഹുല്‍ഗാന്ധി വയനാട് ഉപേക്ഷിക്കുമോ?, തീരുമാനം നാളെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലമോ റായ്ബറേലി മണ്ഡലമോ നിലനിര്‍ത്തുകയെന്ന് കാര്യത്തില്‍ നാളെ തീരുമാനിക്കും. അതേസമയം, കോണ്‍ഗ്രസിലെ ഉത്തരേന്ത്യന്‍ നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുന്നത് റായ്ബറേലി ...

ഒരുമിച്ച് ഫുട്‌ബോൾ കളിച്ച് മടങ്ങിയ ആദിൽ പുഴയുടെ ആഴങ്ങളിലേക്ക് പോയതിന്റെ ഞെട്ടലിൽ വാളാടിലെ കൂട്ടുകാർ; പത്താംക്ലാസുകാരന്റെ മരണത്തിന്റെ നോവിൽ ഒരു നാട്

ഒരുമിച്ച് ഫുട്‌ബോൾ കളിച്ച് മടങ്ങിയ ആദിൽ പുഴയുടെ ആഴങ്ങളിലേക്ക് പോയതിന്റെ ഞെട്ടലിൽ വാളാടിലെ കൂട്ടുകാർ; പത്താംക്ലാസുകാരന്റെ മരണത്തിന്റെ നോവിൽ ഒരു നാട്

മാനന്തവാടി: അപ്രതീക്ഷിതമായി തേടിയെത്തിയ അപകടത്തിന്റെ വാർത്തയറിഞ്ഞ ഞെട്ടലിലാണ് വയനാട് വാളാടിലെ നാട്ടുകാർ. തിങ്കളാഴ്ച വൈകുന്നേരവും കാണുകയും സംസാരിക്കുകയും ചെയ്ത പത്താംക്ലാസുകാരൻ മണിക്കൂറുകൾക്കകം പുഴയിൽ മുങ്ങിപ്പോയതിന്റെ ഞെട്ടലൊഴിയുന്നില്ല ഇവർക്ക്. ...

Page 1 of 45 1 2 45

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.