Tag: Thiruvananthapuram

plastic waste | BIgnewslive

ടൗട്ടേയില്‍ ആഞ്ഞടിച്ച് പ്‌ളാസ്റ്റിക് മാലിന്യം : തീരദേശവാസികള്‍ക്ക് പുതിയ തലവേദന

തിരുവനന്തപുരം : ടൗട്ടേ ചുഴലിക്കാറ്റേല്‍പ്പിച്ച ദുരിതങ്ങള്‍ക്ക് മേല്‍ തലവേദനയായി പ്‌ളാസ്റ്റിക് മാലിന്യവും. കഴിഞ്ഞ ദിവസങ്ങളിലെ രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ അടിഞ്ഞ ടണ്‍ കണക്കിന് പ്‌ളാസ്റ്റിക് മാലിന്യമാണ് തീരദേശവാസികള്‍ക്ക് പുതിയ ...

sunil kumar thiruvananthapuram

പഴം വാങ്ങുന്നതിനിടെ സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ വാഹനം പോലീസ് പിടിച്ചെടുത്തു; തിരികെ വീട്ടിലേക്ക് നടന്ന് പോയ ഹൃദ്രോഗി കുഴഞ്ഞുവീണു മരിച്ചു; ദാരുണം

കിളിമാനൂർ: പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കടയിൽ നിന്നും വീട്ടിലേക്ക് നടന്നുപോയ ഹൃദ്രോഗി വീട്ടിലെത്തി അൽപ്പസമയത്തിന് ശേഷം കുഴഞ്ഞുവീണു മരിച്ചു. കാൽനടയായി വീട്ടിൽ എത്തിയ നഗരൂർ ...

vijaya yatra1

നേമത്തും കഴക്കൂട്ടത്തുമെല്ലാം പാർട്ടി വോട്ടുകൾ ചോർന്നു; നായർ വോട്ടുകൾ യുഡിഎഫിനു പോയി മുസ്ലിം വോട്ടുകൾ ഏകീകരിച്ചെന്നും ബിജെപി; തോൽവി ചർച്ചയിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ തന്നെ ചോർന്നുവെന്ന് വിലയിരുത്തി ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ...

vaccine_

തിരുവനന്തപുരത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ വൻ തിരക്ക്; രണ്ടുപേർ കുഴഞ്ഞുവീണു; സാമൂഹിക അകലം പാലിക്കാതെ തിങ്ങിനിറഞ്ഞ് ജനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ വൻജനക്കൂട്ടം. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന മെഗാവാക്‌സിനേഷൻ ക്യാമ്പിലാണ് വൻതിരക്ക്. ഓൺലൈൻ ...

Ranju

സുഹൃത്തിന്റെ പിതാവിന് കരൾ പകുത്ത് നൽകി; ശസ്ത്രക്രിയയ്ക്കിടെ പക്ഷാഘാതം വന്നതോടെ കൈയ്യൊഴിഞ്ഞ് സുഹൃത്ത്; ലക്ഷങ്ങളുടെ ചികിത്സയ്ക്ക് വഴിയില്ലാതെ കിടപ്പിലായി രഞ്ജു; വേണം സുമനസുകളുടെ കരുതൽ

കൊച്ചി: ഗുരുതരാവസ്ഥയിലായ സുഹൃത്തിന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം കരൾ പകുത്തുനൽകിയ യുവാവ് ദുരിതക്കയത്തിൽ. ചികിത്സയ്ക്കിടെ പക്ഷാഘാതം (സ്‌പൈനൽ സ്‌ട്രോക്ക്) വന്നതോടെ സുഹൃത്തും പിതാവും യുവാവിനെ കൈയ്യൊഴിയുകയായിരുന്നു. ...

Gold robbery | Bignewslive

തലസ്ഥാനത്ത് വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; ജ്വല്ലറി ഉടമയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചു! മോഷ്ടിച്ചത് 100പവനോളം സ്വര്‍ണ്ണം

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചാണ് 100 പവനോളം സ്വര്‍ണ്ണം കവര്‍ന്നത്. തിരുവനന്തപുരം പള്ളിപ്പുറത്താണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ ...

TVM| ARREST | bignewslive

കുടുംബവഴക്ക്: തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ കുശാല്‍ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയേയും മകന്‍ അരുണ്‍ സിംഗിനേയും വെട്ടിയത്. ഇന്ന് ...

polling kerala progress

70 ശതമാനം കടന്ന് സംസ്ഥാനത്തെ പോളിങ്; അവസാന മണിക്കൂറിലേക്ക്

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആഘോഷമാക്കി വോട്ടർമാരും. സംസ്ഥാനത്ത് കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. 70 ശതമാനത്തോളം വോട്ടുകളും വൈകുന്നേരം അഞ്ചുമണിയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുന്നതിനിടെ ...

kadakampally_

തെരഞ്ഞെടുപ്പ് ജനങ്ങൾ ഉത്സവമാക്കി മാറ്റി; പോളിങ് ശതമാനം ഉയരും; തുടർഭരണത്തിനുള്ള ജനതാൽപര്യമാണ് കാണുന്നത്: കടകംപള്ളി

തിരുവനന്തപുരം:തുടർഭരണത്തിനു വേണ്ടിയുള്ള ജനതാൽപര്യമാണ് വ്യക്തമാകുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തെ ജനം ഇടതുപക്ഷത്തെ നേരത്തെ സ്വീകരിച്ചു. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം കൂടുമെന്നും കടകംപള്ളി സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണ ...

vaishakh_

പെൺവാണിഭം നടക്കുന്നെന്ന് ആരോപിച്ച് അപ്പാർട്ട്‌മെന്റിന് മുന്നിൽ ബഹളം വെച്ചു; കരമനയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു; നാല് പേർ പിടിയിൽ

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കി പോലാസ്. വലിയശാല മൈലാടിക്കടവ് പാലത്തിന് സമീപം തുണ്ടിൽ വീട്ടിൽ വൈശാഖ് ...

Page 1 of 21 1 2 21

Recent News