Tag: Thiruvananthapuram

fire|bignewslive

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് തീപടര്‍ന്നു, കാര്‍ കത്തനശിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് തീപിടത്തമുണ്ടായി. പേട്ട പൊലീസ് സ്റ്റേഷനു സമീപമുള്ള ട്രാന്‍സ്‌ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്. തീപടര്‍ന്നുകയറി സമീപത്തുനിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം. ട്രാന്‍സ്‌ഫോമറില്‍നിന്നും ...

ഇന്ന് ആറ്റുകാല്‍ പൊങ്കാല, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി,  വ്രതം നോറ്റ് പൊങ്കാലയിടാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍

ഇന്ന് ആറ്റുകാല്‍ പൊങ്കാല, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി, വ്രതം നോറ്റ് പൊങ്കാലയിടാന്‍ ഒഴുകിയെത്തി ആയിരങ്ങള്‍

തിരുവനന്തപുരം: ഇന്ന് ആറ്റുകാല്‍ പൊങ്കാല. ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിനായി തലസ്ഥാന നഗരി നേരത്തെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തായിക്കിയിരുന്നു. വ്രതം നോറ്റ് പൊങ്കാലയിടാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഇതിനോടകം തലസ്ഥാനത്തെത്തിക്കഴിഞ്ഞു. ...

ആറ്റുകാല്‍ പൊങ്കാല; തലസ്ഥാനനഗരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇന്ന് ഗതാഗത നിയന്ത്രണം, മുന്നറിയിപ്പ് നല്‍കി കെഎസ്ഇബിയും

ആറ്റുകാല്‍ പൊങ്കാല; തലസ്ഥാനനഗരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഇന്ന് ഗതാഗത നിയന്ത്രണം, മുന്നറിയിപ്പ് നല്‍കി കെഎസ്ഇബിയും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം നഗരം. പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു. പൊങ്കാലയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന് ഉച്ച മുതല്‍ നാളെ രാത്രി ...

വീട്ടിലെ പ്രസവം: യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നൽകിയയാൾ എറണാകുളത്ത് പിടിയിൽ

വീട്ടിലെ പ്രസവം: യുവതിയും നവജാതശിശുവും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നൽകിയയാൾ എറണാകുളത്ത് പിടിയിൽ

തിരുവനന്തപുരം: വീട്ടിൽവെച്ചു നടന്ന പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നൽകിയയാൾ അറസ്റ്റിലായി. ഹിഷാബുദ്ദീൻ എന്നയാളെയാണ് പോലീസ് പിടികൂടിയത്. എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്നു ...

പേപ്പാറ അണക്കെട്ടിന്റെ കൈവരിയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ റിസർവോയറിലേക്ക് വീണു; യുവാവിനെ സാഹസികമായി രക്ഷിച്ച് എസ്ടിഎഫ്

പേപ്പാറ അണക്കെട്ടിന്റെ കൈവരിയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ റിസർവോയറിലേക്ക് വീണു; യുവാവിനെ സാഹസികമായി രക്ഷിച്ച് എസ്ടിഎഫ്

തിരുവനന്തപുരം: അണക്കെട്ടിന്റെ കൈവരിയിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവെ വെള്ളത്തിലേക്ക് വീണ യുവാവിന് പുനർജന്മം. അണക്കെട്ടിന്റെ റിസർവോയറിലേക്ക് വീണ യുവാവിനെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) എത്തിയാണ് രക്ഷിച്ചത്. നെടുമങ്ങാട് ...

‘എനിക്കില്ലാത്ത വേവലാതി നിങ്ങൾക്കെന്തിനാണ്’; പോലീസിനോടും ആശാപ്രവർത്തകരോടും കയർത്ത് നയാസ്; ഭാര്യയേയും നവജാതശിശുവിനേയും മരണത്തിലേക്ക് തള്ളിവിട്ടു

‘എനിക്കില്ലാത്ത വേവലാതി നിങ്ങൾക്കെന്തിനാണ്’; പോലീസിനോടും ആശാപ്രവർത്തകരോടും കയർത്ത് നയാസ്; ഭാര്യയേയും നവജാതശിശുവിനേയും മരണത്തിലേക്ക് തള്ളിവിട്ടു

തിരുവനന്തപുരം: വീട്ടിൽ വെച്ചുള്ള പ്രസവത്തിനിടെ കാരയ്ക്കാമണ്ഡപത്ത് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിന്റെ ക്രൂരത വെളിപ്പെടുത്തി മൊഴികൾ. യൂട്യൂബ് നോക്കി സാധാരണ പ്രസവം നടക്കുമെന്ന് യുവതിയുടെ ഭർത്താവ് ...

ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റും ഭാര്യയും ജീവനൊടുക്കിയ നിലയിൽ; സംഭവം തിരുവനന്തപുരത്ത്

ജൈവകർഷക സംഘം നെടുമങ്ങാട് ശാഖയുടെ പ്രസിഡന്റും ഭാര്യയും ജീവനൊടുക്കിയ നിലയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം പാലോടിൽ ഭാര്യയേയും ഭർത്താവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോട് സ്വദേശികളായ കെകെ ഭവനിൽ അനിൽ കുമാർ(55) , ഭാര്യ ഷീബ(50) എന്നിവരാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ...

DEATH|BIGNEWSLIVE

ബൈക്ക് പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുകയറി അപകടം, യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതരപരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. ബൈക്ക് യാത്രക്കാരില്‍ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ...

missing|bignewslive

സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, പരാതിയുമായി നാടോടി ദമ്പതികള്‍, അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പേട്ട റെയില്‍വേ സ്റ്റേഷനിരികില്‍ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്- റമീന ദേവി ദമ്പതികളുടെ മകള്‍ ...

സ്‌കൂൾ ബസിന്റെ ഡോർ അടഞ്ഞില്ല; തെറിച്ചുവീണ് രണ്ടാം ക്ലാസുകാരന് പരിക്ക്; സ്‌കൂൾ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാണിച്ച് നാട്ടുകാർ

സ്‌കൂൾ ബസിന്റെ ഡോർ അടഞ്ഞില്ല; തെറിച്ചുവീണ് രണ്ടാം ക്ലാസുകാരന് പരിക്ക്; സ്‌കൂൾ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാണിച്ച് നാട്ടുകാർ

തിരുവനന്തപുരം: തിരുവല്ലത്ത് സ്‌കൂൾ ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ് രണ്ടാം ക്ലാസുകാരന് തലയ്ക്ക് പരിക്കേറ്റു. തിരുവല്ലത്തുള്ള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഇവാൻ ആൻജോയ്ക്കാണ് ...

Page 2 of 42 1 2 3 42

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.