Tag: Kerala

തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്

കേരളത്തിൽ പ്രതിവർഷം ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഇടിവ്, ബജറ്റിൽ ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം താഴേക്ക് പോകുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതിലും ആശങ്ക രേഖപ്പെടുത്തി സംസ്ഥാന ബജറ്റ്. 2024-ൽ കേരളത്തിൽ 3.48 കുഞ്ഞുങ്ങളാണ് ജനിച്ചത്. 2014-ൽ ...

ബജറ്റ് 2025; വയനാട് പുനരധിവാസം സമയബന്ധിതമായി  നടപ്പാക്കും, കേന്ദ്ര സഹായമൊന്നും ലഭിച്ചില്ല

ബജറ്റ് 2025; വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും, കേന്ദ്ര സഹായമൊന്നും ലഭിച്ചില്ല

തിരുവനന്തപുരം; വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി. കേന്ദ്ര സർക്കാരിൽ നിന്നും സഹായമൊന്നും വയനാടിന് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തിൽ 750കോടിയുടെ ...

സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും നിർത്തിവയ്ക്കും, ജൂണ്‍ ഒന്നുമുതല്‍ കേരളത്തിൽ സിനിമാ സമരം

സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും നിർത്തിവയ്ക്കും, ജൂണ്‍ ഒന്നുമുതല്‍ കേരളത്തിൽ സിനിമാ സമരം

കൊച്ചി ;ജൂണ്‍ ഒന്നുമുതല്‍ കേരളത്തിൽ സിനിമാ സമരം. സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും ജൂണ്‍ ഒന്നുമുതല്‍ നിര്‍ത്തിവയ്ക്കുമെന്നാണ് സിനിമാ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. സിനിമാ ...

നാളെ ചൂട് കൂടും, മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാം, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

നാളെ ചൂട് കൂടും, മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാം, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ...

കിനാലൂരിൽ എയിംസ് സ്ഥാപിക്കണം, കേരളത്തിന് ആവശ്യം;  പിടി ഉഷ

കിനാലൂരിൽ എയിംസ് സ്ഥാപിക്കണം, കേരളത്തിന് ആവശ്യം; പിടി ഉഷ

ന്യൂഡല്‍ഹി: കോഴിക്കോട്ടെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി. രാജ്യസഭയിലാണ് പിടി ഉഷ ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ...

kerala| bignewslive

കേരളം ഇന്ന് ചുട്ടുപൊള്ളും, താപനില ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം ഇന്ന് ചുട്ടുപൊള്ളും. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി ...

റേഷൻ വ്യാപാരികൾ സമരത്തിൽ നിന്നും പിന്മാറണം, ജനങ്ങൾക്ക് ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി ജി ആർ അനിൽ

ജനുവരിയിലെ റേഷന്‍ വിതരണം നീട്ടി, ഫെബ്രുവരി 5 ന് റേഷന്‍ വ്യാപാരികള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഫെബ്രുവരി 4 വരെ റേഷൻ വിഹിതം വാങ്ങാമെന്ന് മന്ത്രി അറിയിച്ചു. ഫെബ്രുവരി ...

rain| bignewslive

ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നിറിയിപ്പ്. ഏഴ് ജില്ലകളിൽ മുന്നറിയിപ്പ് നൽകി. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

ശ്രീറാം വെങ്കിട്ടരാമൻ കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടർ,  പിബി നൂഹ് ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറി, ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

ശ്രീറാം വെങ്കിട്ടരാമൻ കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടർ, പിബി നൂഹ് ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറി, ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം:ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി ...

kerala| bignewslive

വടക്കൻ കേരളത്തിൽ ചൂട് കൂടും, ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട ഇടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് ...

Page 1 of 1517 1 2 1,517

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.