മുറിയില്‍ ജീവനറ്റ നിലയില്‍ അമ്മ, വീടിന്റെ പുറകിലൂടെ അച്ഛന്‍ ഓടിപ്പോകുന്നത് കണ്ടതായി മകന്‍, യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സംഭവം. കരിമ്പള്ളിക്കരയില്‍ പ്രിന്‍സിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അന്തോണി ദാസാണ് കീഴടങ്ങിയത്. ...