Tag: bjp

amit shah | bignewslive

അമിത്ഷായെ കാണാനായില്ല? വിവാദങ്ങളെപ്പറ്റി വിശദീകരിക്കാന്‍ പോയ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ തുടരുന്നു

ന്യൂഡല്‍ഹി: കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ നിരവധി വിവാദങ്ങളില്‍ അകപ്പെട്ട ബിജെപി മുമ്പെങ്ങുമില്ലാത്തത്രയും നാണക്കേടിലായിരിക്കുകയാണ് ഇപ്പോള്‍. തുടരെ ഉയരുന്ന വിവാദങ്ങളിലും കുഴല്‍പ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കാനെത്തിയ ...

‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി  ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

‘ജാനുവിനോട് പറയണം, ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന്, എല്ലാം റെഡിയാക്കി ബാഗില്‍വെച്ചിട്ടുണ്ട്’; സുരേന്ദ്രനെ കൂടുതല്‍ കുരുക്കിലാക്കി ശബ്ദരേഖ പുറത്തുവിട്ട് പ്രസീത

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുരുക്കിലാക്കി പുതിയ ശബ്ദ രേഖ പുറത്തുവിട്ട് ജെആര്‍പി ട്രഷറര്‍ പ്രസീത അഴിക്കോട്. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ...

ap abdullakkutty| bignewslive

അബ്ദുള്ളക്കുട്ടീ മറക്കരുത്, ലക്ഷദ്വീപില്‍ ബിജെപിക്ക് കിട്ടിയത് വെറും 125 വോട്ടാണ്; എപി അബ്ദുള്ളക്കുട്ടിയെ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍മീഡിയ

കൊച്ചി: ബിജെപി ലക്ഷദ്വീപില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്ന അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനം. ലക്ഷദ്വീപിലെ ദേശസ്‌നേഹികള്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ ആഹ്വാനം ഏറ്റെടുത്തുവെന്നും ഐഷാ സുല്‍ത്താനയുടെ പ്രസ്താവന രാജ്യദ്രോഹം ...

lakshadweep | bignewslive

‘ഈ കടയില്‍ നിന്നും ബിജെപിക്കാര്‍ക്ക് ഒരു സാധനവും നല്‍കില്ല’, ലക്ഷദ്വീപില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തം

ലക്ഷദ്വീപില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്കാര്‍ക്ക് തന്റെ കടയില്‍ നിന്നും സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിച്ചിരിക്കുകയാണ് ലക്ഷദ്വീപിലെ ഒരു കച്ചവടക്കാരന്‍. 3 എഫ് എന്ന സ്റ്റോറാണ് ഇത്തരമൊരു ...

രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിൽ ഐഷ സുൽത്താനക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിൽ ഐഷ സുൽത്താനക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

കരവത്തി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിശേധിച്ച് ലക്ഷദ്വീപ് ബിജെപി കൂട്ടരാജി. ഐഷ സുൽത്താനയുടെ ജന്മനാടായ ചെത്ത്ലാത്ത് ദ്വീപിൽ നിന്ന് മാത്രം 12 ...

mukul roy | bignewslive

മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ല; മുകുള്‍ റോയിയും മകനും തൃണമൂലില്‍; ഞെട്ടി ബിജെപി

കൊല്‍ക്കത്ത: ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. തൃണമൂല്‍ ഭവനിലെത്തിയ മുകുള്‍ റോയ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പാര്‍ട്ടിയിലേക്കു ...

ബിജെപിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കെ സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല;പാർട്ടിയിൽ ഗ്രൂപ്പ് പ്രശ്‌നമുണ്ടെന്നും ജേക്കബ് തോമസിന്റെ റിപ്പോർട്ട്; ഹെലികോപ്റ്റർ പ്രചാരണം അവമതിപ്പുണ്ടാക്കിയെന്ന് ആനന്ദബോസ്

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിക്കുന്ന ബിജെപി നേതാവും മുൻഡിജിപിയുമായ ജേക്കബ് തോമസിന്റെ റിപ്പോർട്ട് പുറത്ത്. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ...

തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളം; കെ സുരേന്ദ്രനെതിരെ പി ജയരാജൻ

തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോൾ കുറ്റവാളി നടത്തുന്ന വെപ്രാളം; കെ സുരേന്ദ്രനെതിരെ പി ജയരാജൻ

കണ്ണൂർ: ജെആർപി നേതാവ് പ്രസീത താനുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ സുരേന്ദ്രന്റെ ആരോപണം അപ്രസക്തമെന്ന് പി ജയരാജൻ. പ്രസക്തമായത് പ്രസീതയുടെ വെളിപ്പെടുത്തലുകളാണ്. അതിന് കെ സുരേന്ദ്രൻ മറുപടി ...

dharmarajan

മതിയായ രേഖകളില്ല; കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധർമ്മരാജന്റെ ഹർജി കോടതി മടക്കി

കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം തന്റേതാണെന്നും പണത്തിന്റെ ഉറവിടം വ്യക്തമാക്കിയും പരാതിക്കാരൻ ധർമ്മരാജൻ സമർപ്പിച്ച ഹർജി കോടതി മടക്കി. പണം തിരികെ വേണമെന്ന ആവശ്യവുമായാണ് ധർമ്മരാജൻ ...

മാർച്ച് ആറ് മുതൽ എട്ട് വരെ ഹോട്ടൽ റൂം ബുക്ക് ചെയ്തത് ബിജെപി; ഇവിടെ താമസിച്ചത് പ്രസീതയും സികെ ജാനുവും; കെ സുരേന്ദ്രൻ പണം കൈമാറിയതിന് കൂടുതൽ തെളിവ്

മാർച്ച് ആറ് മുതൽ എട്ട് വരെ ഹോട്ടൽ റൂം ബുക്ക് ചെയ്തത് ബിജെപി; ഇവിടെ താമസിച്ചത് പ്രസീതയും സികെ ജാനുവും; കെ സുരേന്ദ്രൻ പണം കൈമാറിയതിന് കൂടുതൽ തെളിവ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനായി സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പണം നൽകിയെന്ന പ്രസീതയുടെ ആരോപണം ശരിവച്ച് നിർണായക തെളിവ് പുറത്ത്. ...

Page 1 of 189 1 2 189

Recent News