Tag: politics

രാജ്ഭവനിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്, ബാരിക്കേഡും ജലപീരങ്കിയുമപയോഗിച്ച്‌ തടഞ്ഞ് പോലീസ്

രാജ്ഭവനിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്, ബാരിക്കേഡും ജലപീരങ്കിയുമപയോഗിച്ച്‌ തടഞ്ഞ് പോലീസ്

തിരുവനന്തപുരം: രാജ്ഭവനിലേക്ക്‌ മാർച്ച്‌ നടത്തിയ എസ്‌എഫ്‌ഐ. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണറെ ഉപയോഗിച്ച് ആർഎസ്‌എസ്‌ നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് രാജ്ഭവനിൽ എസ്‌എഫ്‌ഐയുടെ മാർച്ച്. മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐ അഖിലേന്ത്യാ ...

ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവന, ബിജെപി നേതാവിന് പോലീസ് നോട്ടീസ്

ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവന, ബിജെപി നേതാവിന് പോലീസ് നോട്ടീസ്

പാലക്കാട്: ബിജെപി നേതാവ് എൻ ശിവരാജന് പൊലീസ് നോട്ടീസ്. ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. കഴിഞ്ഞ ദിവസം പാലക്കാട്‌ സൗത്ത് പൊലീസ് ആണ് ...

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം, 600ഓളം പ്രതിനിധികൾ പങ്കെടുക്കും

സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം, 600ഓളം പ്രതിനിധികൾ പങ്കെടുക്കും

ചെന്നൈ: സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കമാകും. 600ഓളം പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പ്രതിനിധി സമ്മേളനം ...

ടി ആര്‍  രഘുനാഥൻ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

ടി ആര്‍ രഘുനാഥൻ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: ടി ആര്‍ രഘുനാഥനെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുന്‍ ജില്ലാ സെക്രട്ടറി എ വി റസലിന്റെ വിയോഗത്തെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ...

മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ, കുട്ടി ആണെങ്കിൽ ഒരു പശു സമ്മാനം, വൻപ്രഖ്യാപനവുമായി ടിഡിപി എംപി

മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ, കുട്ടി ആണെങ്കിൽ ഒരു പശു സമ്മാനം, വൻപ്രഖ്യാപനവുമായി ടിഡിപി എംപി

അമരാവതി: തൻ്റെ മണ്ഡലത്തിൽ മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നൽകുമെന്ന് പ്രഖ്യാപിച്ച് ടിഡിപി എംപി കാളിസെട്ടി അപ്പള നായിഡു. ജനിക്കുന്നത് ...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, എസ്ഡിപിഐ ഓഫീസുകളില്‍ ഇഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, എസ്ഡിപിഐ ഓഫീസുകളില്‍ ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: രാജ്യത്തെ പന്ത്രണ്ട് സ്ഥലങ്ങളിലെ എസ്ഡിപിഐ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനം, തിരുവനന്തപുരം, മലപ്പുറം, ...

‘അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയാണ് തരൂരിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയത് ‘; രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പിജെ കുര്യൻ

‘അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയാണ് തരൂരിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയത് ‘; രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പിജെ കുര്യൻ

കൊച്ചി: ശശി തരൂർ എംപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്‍. അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയാണ് തരൂരിനെ പാര്‍ട്ടി തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്ന് കുര്യന്‍ ...

സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ, വികസന കാര്യത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് തരൂർ

സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ, വികസന കാര്യത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് തരൂർ

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിനെ ക്ഷണിച്ച് നേതാക്കൾ. തന്നെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ കാണിച്ച സന്മനസ്സിന് നന്ദി തരൂർ നന്ദി അറിയിച്ചു. ...

പണത്തിനോടും സ്ത്രീകളോടും ആസക്തി, ഗണേഷ് കുമാര്‍ വൃത്തികെട്ടവനെന്ന് വെള്ളാപ്പള്ളി,  അപ്പോള്‍ കാണുന്നവനെ അപ്പാ വിളിക്കുന്നയാളാണ് തിരവഞ്ചൂരെന്നും എസ്എന്‍ഡിപി നേതാവ്

മുഖ്യമന്ത്രി മോഹികളായി കോൺഗ്രസിൽ ഒരുപാട് പേരുണ്ട്, ഇനി ആരും ആ കസേര മോഹിക്കേണ്ട, പിണറായി തന്നെ ഇനിയും ഭരണത്തിൽ വരുമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: കോൺഗ്രസ് നേതാവ് ശശി തരൂരിന് പൂർണ പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ. തരൂർ പറഞ്ഞ കാര്യങ്ങൾ ഇത്രത്തോളം വലിയ ചർച്ചയാക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. രാഷ്ട്രീയം നോക്കി ...

‘ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് അറിയില്ല ‘; പ്രതികരിക്കാനില്ലാതെ പ്രിയങ്ക ഗാന്ധി

‘ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം എന്താണെന്ന് അറിയില്ല ‘; പ്രതികരിക്കാനില്ലാതെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും പരാജയമാണ് കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒന്നും പ്രതികരിക്കാനില്ലാതെ ഒഴിഞ്ഞ് മാറുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം. മുതിര്‍ന്ന കോണ്‍ഗ്രസ് ...

Page 1 of 271 1 2 271

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.