BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

റോഡരികിൽ ഉറങ്ങിക്കിടന്ന 24കാരനെ ആഡംബരകാർ കയറ്റി കൊലപ്പെടുത്തി; എംപിയുടെ മകൾ കടന്നുകളഞ്ഞു; സ്റ്റേഷൻജാമ്യം നൽകി പോലീസും; പ്രതിഷേധം

Anitha by Anitha
June 19, 2024
in India
0
റോഡരികിൽ ഉറങ്ങിക്കിടന്ന 24കാരനെ ആഡംബരകാർ കയറ്റി കൊലപ്പെടുത്തി; എംപിയുടെ മകൾ കടന്നുകളഞ്ഞു; സ്റ്റേഷൻജാമ്യം നൽകി പോലീസും; പ്രതിഷേധം
128
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: തമിഴ്‌നാട്ടിലെ ബസന്ത്‌നഗറിൽ നടപ്പാതയിൽ കിടന്നുറങ്ങുകയായിരുന്ന 24കാരന്റെ ജീവനെടുത്ത് എംപിയുടെ മകൾ ഓടിച്ച ആംഡംബരകാർ. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാ എംപി ബീദ മസ്താൻ റാവുവിന്റെ മകൾ മാധുരിയാണ് കാർ ഓടിച്ചുകയറ്റി യുവാവിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. സൂര്യ എന്ന യുവാവാണ് മരിച്ചത്.

READ ALSO

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ട്രെയിനിന് മുന്നില്‍ ചാടി 71കാരന്‍ ജീവനൊടുക്കി

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

December 6, 2025
2
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; 4 അയ്യപ്പഭക്തരടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം

December 6, 2025
3

സംഭവത്തിന് പിന്നാലെ മാധുരി സ്ഥലത്തുനിന്നും കടന്നുകളഞ്ഞിരുന്നു. പിന്നീട് സൂര്യയെ കൊലപ്പെടുത്തിയവരെ പിടികൂടണമെന്ന ആവശ്യം ശക്തമായതോടെയാണ് പോലീസ് സിസിടിവി പരിശോധിച്ച് പ്രതിയായ മാധുരിയെ പിടികൂടിയത്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും യുതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.

രാജ്യസഭാ എംപിയുടെ മകളായ മാധുരിയും സുഹൃത്തായ യുവതിയും സഞ്ചരിച്ച ബിഎംഡബ്ല്യൂ കാറാണ് ചെന്നൈ ബസന്ത് നഗറിലെ നടപ്പാതയിൽ കിടന്നുറങ്ങിയ 24-കാരനുമേൽ കയറിയിറങ്ങിയത്. മാധുരി സ്ഥലംവിട്ടതോടെ കാറിലുണ്ടായിരുന്ന സുഹൃത്ത് അപകടം കണ്ട് തടിച്ചുകൂടിയവരുമായി തർക്കിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രദേശവാസികൾ ചേർന്ന് 24കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ALSO READ- ദുർഗയുടെ കഠിനധ്വാനം ഫലം കണ്ടു; അച്ഛൻ ശുചീകരണ തൊഴിലാളിയായിരുന്ന ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയായി മകൾക്ക് ജോലി; പ്രചോദനം ഈ ജീവിതം

അപകടത്തിൽ നടപടിയെടുക്കാതെ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രദേശവാസികൾ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്തു. പൂനെയിൽ 17കാരൻ ഓടിച്ച കാറിടിച്ച് രണ്ട് യുവഎഞ്ചിനീയർമാർ കൊലപ്പെട്ട സംഭവത്തിന്റെ ഞെട്ടൽമാറും മുൻപാണ് വീണ്ടും സമാനമായ അപകടം സംഭവിച്ചിരിക്കുന്നത്.


മാധുരി ഓടിച്ചിരുന്നത് ബിഎംആർ (ബീദ മസ്താൻ റാവു) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതുച്ചേരി രജിസ്ട്രേഷനുള്ള കാർ എന്നാണ് വിവരം. സമുദ്രോത്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് എംപിയുടെ ബിഎംആർ ഗ്രൂപ്പ്.

Tags: accidentBeeda Masthan Rao mpbmr groupIndiamadhuripoliticstamil naduTamil Nadu Police

Related Posts

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു, മൃതദേഹം റോഡില്‍ കിടന്നത് മണിക്കൂറുകളോളം
Kerala News

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു, മൃതദേഹം റോഡില്‍ കിടന്നത് മണിക്കൂറുകളോളം

December 3, 2025
4
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
Kerala News

പൂച്ച കുറുകെ ചാടി; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്ക്

November 28, 2025
4
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
3
കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 3 യുവ ഡോക്ടർമാർക്ക് ദാരുണാന്ത്യം
India

കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 3 യുവ ഡോക്ടർമാർക്ക് ദാരുണാന്ത്യം

November 20, 2025
7
സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala News

സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

November 19, 2025
4
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം
Pravasi News

സൗദിയിൽ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 40 മരണം; ഒരാൾ ​ഗുരുതരാവസ്ഥയിൽ

November 17, 2025
31
Load More
Next Post
dharmajan|bignewslive

കുതിച്ചുയര്‍ന്ന് മത്തിവില, നേരത്തെ അഞ്ച് രൂപയ്ക്ക് ചട്ടി നിറയെ കിട്ടുമായിരുന്നുവെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുൽ സിംഗപ്പൂരിൽ നിന്നും ജർമ്മനിയിലേക്ക് കടന്നു?കടുത്ത നടപടിയിലേക്ക് പോലീസ്

ഭാര്യയുമായുള്ള തർക്കം രഹസ്യസ്വഭാവമുള്ളത്; പോലീസ് ഇടപെടൽ മൂലം ഒരുമിച്ച് ജീവിക്കാനായില്ല; പന്തീരങ്കാവ് കേസിൽ എഎഫ്‌ഐആർ റദ്ദാക്കണമെന്ന് രാഹുൽ

ഇൻഫ്‌ളുവൻസറായ പെൺകുട്ടിയുടെ മരണം; പ്രതി ബിനോയിയുമായുള്ള ചാറ്റ് വീണ്ടെടുത്തു; പെൺകുട്ടി പീഡനത്തിനിരയായെന്ന് പോലീസ്

ഇൻഫ്‌ളുവൻസറായ പെൺകുട്ടിയുടെ മരണം; പ്രതി ബിനോയിയുമായുള്ള ചാറ്റ് വീണ്ടെടുത്തു; പെൺകുട്ടി പീഡനത്തിനിരയായെന്ന് പോലീസ്

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

20 hours ago
7
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

21 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

19 hours ago
6
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

24 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version