Tag: delhi

എച്ച്എംപിവി കേസ്: മരുന്നുകള്‍ കരുതണം, ഐസൊലേഷന്‍ സജ്ജമാക്കണം; വൈറസിനെ നേരിടാന്‍ തയ്യാറെടുത്ത് ഡല്‍ഹി

എച്ച്എംപിവി കേസ്: മരുന്നുകള്‍ കരുതണം, ഐസൊലേഷന്‍ സജ്ജമാക്കണം; വൈറസിനെ നേരിടാന്‍ തയ്യാറെടുത്ത് ഡല്‍ഹി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ചതിന് പിന്നാലെ തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി ഡല്‍ഹി. എച്ച്എപിവി, മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ...

arvind kejriwal|bignewslive

18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ, പദ്ധതിക്ക് അനുമതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 18 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മാസം 1000 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് ...

തണുത്ത് വിറച്ച് ദില്ലി; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില

തണുത്ത് വിറച്ച് ദില്ലി; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അതിശൈത്യം. ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ ...

പരസ്യം കണ്ട് വിവാഹ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു, വിവാഹം നടന്നില്ല; വിവാഹ വെബ്‌സൈറ്റ് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

യുവാവിനൊപ്പം മകളെയുമെടുത്ത് നാട്‌വിട്ട് യുവതി, ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തി തിരികെ നാട്ടിലെത്തിച്ച് പോലീസ്

കോഴിക്കോട്: മകളെയുമെടുത്ത് യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയെ ഡല്‍ഹിയില്‍ നിന്ന് പോലീസ് കണ്ടെത്തി. കോഴിക്കോട് മാവൂര്‍ പോലീസാണ് ഡല്‍ഹി എയര്‍പോട്ടില്‍ നിന്ന് യുവാവിനെയും യുവതിയെയും കുട്ടിയെയും കണ്ടെത്തി ...

അന്തരീക്ഷ മലിനീകരണം: നിര്‍മാണം നിരോധിച്ചു, ബസുകള്‍ക്ക് നിയന്ത്രണം; ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം

അന്തരീക്ഷ മലിനീകരണം: നിര്‍മാണം നിരോധിച്ചു, ബസുകള്‍ക്ക് നിയന്ത്രണം; ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അനിവാര്യമല്ലാത്ത എല്ലാ നിര്‍മ്മാണ, പൊളിക്കല്‍ ജോലികളും നിര്‍ത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകള്‍ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നല്‍കി. ...

നെവിന്റെ മരണം മാതാപിതാക്കൾ അറിഞ്ഞത് പള്ളിയിലെ പ്രാർഥനയ്ക്ക് എത്തിയപ്പോൾ; കുഴഞ്ഞുവീണ ഇരുവരും ആശുപത്രിയിൽ;നോവ് തളംകെട്ടി മലയാറ്റൂരിലെ വീട്

നെവിന്റെ മരണം മാതാപിതാക്കൾ അറിഞ്ഞത് പള്ളിയിലെ പ്രാർഥനയ്ക്ക് എത്തിയപ്പോൾ; കുഴഞ്ഞുവീണ ഇരുവരും ആശുപത്രിയിൽ;നോവ് തളംകെട്ടി മലയാറ്റൂരിലെ വീട്

കൊച്ചി: ഡൽഹി രാജേന്ദ്രനഗറിലെ യുപിഎസ്‌സി-സിവിൽ സർവീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മുങ്ങിമരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ മരണം വീട്ടുകാരറിഞ്ഞത് പള്ളിയിലെത്തിയപ്പോൾ. പതിവുപോലെ ഞായറാഴ്ചയിലെ ...

കനത്തമഴ: ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണു, ഒരു മരണം; നിരവധി വാഹനങ്ങൾ തകർന്നു

കനത്തമഴ: ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണു, ഒരു മരണം; നിരവധി വാഹനങ്ങൾ തകർന്നു

ന്യൂഡൽഹി: കനത്തമഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. അപകടത്തിൽ ഒരു മരണം. എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേരാണ് മരണമടഞ്ഞതെന്ന് പോലീസ് അറിയിച്ചു. ...

ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപിടിത്തം: ആറ് പിഞ്ചു കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു, 6 പേരെ രക്ഷപ്പെടുത്തി, നിരവധി പേര്‍ വെന്റിലേറ്ററില്‍

ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ വന്‍ തീപിടിത്തം: ആറ് പിഞ്ചു കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു, 6 പേരെ രക്ഷപ്പെടുത്തി, നിരവധി പേര്‍ വെന്റിലേറ്ററില്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 6 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേര്‍ വെന്റിലേറ്ററില്‍ ...

ആശുപത്രിക്കും, സ്‌കൂളുകള്‍ക്കും പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി, ജാഗ്രത

ആശുപത്രിക്കും, സ്‌കൂളുകള്‍ക്കും പിന്നാലെ ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി, ജാഗ്രത

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി. ഡല്‍ഹിയിലെ കോളേജുകളിലാണ് ഇത്തവണ ബോംബ് ഭീഷണി ഉണ്ടായത്. ലേഡി ശ്രീറാം കോളേജ്, ശ്രീ വെങ്കിടേശ്വര കോളേജ് എന്നിവിടങ്ങളിലാണ് ഭീഷണി. ഭീഷണിയെ ...

death|bignewslive

സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച് ഡ്രൈ ഐസ് കഴിച്ചു, വിവാഹവിരുന്നില്‍ പങ്കെടുക്കാനെത്തിയ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: വിവാഹവീട്ടില്‍ നിന്നും ഡ്രൈ ഐസ് കഴിച്ച മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം. ഖുശാന്ത് സാഹു എന്ന കുട്ടിയാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു ...

Page 1 of 55 1 2 55

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.