Tag: death

death| bignewslive

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം, ഒരു മരണം, അപകടവാര്‍ത്ത കേട്ട് നടുങ്ങി നാട്

വയനാട്: വയനാട്ടില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലില്‍ ആണ് അപകടം സംഭവിച്ചത്. വെണ്ണിയോട് സ്വദേശി ജയന്‍ ആണ് മരിച്ചത്. ബൈക്കും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു ...

death| bignewslive

അര്‍ബുദത്തെ അതിജീവിച്ചത് രണ്ട് തവണ, പിന്നാലെ മസ്തിഷ്‌കാഘാതവും ഹൃദയാഘാതവും, യുവ നടിക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി ഐന്‍ഡ്രില ശര്‍മ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. നവംബര്‍ ഒന്നിനാണ് ...

death| bignewslive

സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന അപേക്ഷ തള്ളിയത് മുതല്‍ വിഷമത്തില്‍, ജോലി ഭാരം സഹിക്കാനാവാതെ അധ്യാപിക ജീവനൊടുക്കി

കോട്ടയം; ജോലി ഭാരം സഹിക്കാനാവാതെ അധ്യാപിക ജീവനൊടുക്കി. മാളിയേക്കല്‍ പുത്തന്‍തറ കെ.ശ്രീജയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. വൈക്കം പോളശേരി ഗവ. എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ശ്രീജ. സ്ഥാനക്കയറ്റം ...

well| bignewslive

കിണറിന് സമീപത്തായി മൊബൈലും ചെരുപ്പും , കിണറ്റിനുള്ളില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി; കിണറ്റില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. വയനാട് മീനങ്ങാടിയില്‍ വട്ടത്തുവയല്‍ കോളനിയിലെ ഉണ്ണികൃഷ്ണന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കണ്ണൂര്‍ ...

arrest| bignewslive

അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോകവെ അയല്‍വാസിയുടെ വെട്ടേറ്റു, നാല് വയസ്സുകാരന് ദാരുണാന്ത്യം, യുവാവ് അറസ്റ്റില്‍, കൊലപാതകം കുഞ്ഞിന്റെ പിതാവുമായുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്

വയനാട്; അങ്കണവാടിയില്‍ പോകുന്നതിനിടെ അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു. വയനാട് മേപ്പാടി പാറക്കല്‍ ജയപ്രകാശിന്റേയും അനിലയുടേയും മകന്‍ ആദിദേവാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ജിതേഷിനെ പോലീസ് ...

death| bignewslive

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, അധ്യാപകന്‍ നിര്‍ത്തിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: സ്‌കൂള്‍ അധ്യാപകനെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം എരുമേലി കുവപ്പള്ളിയിലാണ് സംഭവം. മുപ്പത്തിമൂന്നുവയസ്സുകാരനായ ഷഫി യൂസഫിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂവപ്പള്ളി ...

death| bignewslive

സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെ ഒളിവില്‍, പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. കോന്നി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തേക്കു തോട് സ്വദേശി ബിനുകുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ ...

asya| bignewslive

2 ഏക്കര്‍ സ്ഥലത്തെ വീട്ടില്‍ തനിച്ച് താമസം, കാട്ടുമൃഗങ്ങളുമായി ചങ്ങാത്തം, ഒടുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണം, ധീരയായ ആസ്യയുടെ മരണത്തില്‍ നടുങ്ങി നാട്

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓടായിക്കല്‍ കണക്കന്‍കടവില്‍ പരശുരാംകുന്ന് ആസ്യ ധൈര്യശാലിയായിരുന്നുവെന്ന് നാട്ടുകാര്‍. ഒറ്റപ്പെട്ട സ്ഥലത്ത് തനിച്ചായിരുന്നു ആസ്യയുടെ ജീവിതം. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ തനിച്ച് താമസിക്കാനായിരുന്നു ആസ്യയുടെ ...

death

വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; മലപ്പുറത്ത് യുവതി മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് ...

tiger

പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ കടുവയെ കണ്ട് പേടിച്ചു, ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു

മഹാരാഷ്ട്ര: പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ കടുവയെ കണ്ട് പേടിച്ച് ഹൃദയാഘാതം വന്ന് യുവാവ് മരിച്ചു. പ്രവീണ്‍ മറാത്തെ എന്നയാളാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദാര്‍പൂര്‍ നഗരത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രഭാത ...

Page 1 of 88 1 2 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.