Travel

You can add some category description here.

പ്രതീക്ഷിച്ചത് 8 ലക്ഷം സന്ദര്‍ശകരെ; എത്തിയത് ഒരു ലക്ഷം പേര്‍ മാത്രം; കേരളക്കരയ്ക്ക് നീലകുറിഞ്ഞി സമ്മാനിച്ചത് നഷ്ടവസന്തം

തൊടുപുഴ: കഴിഞ്ഞതവണത്തെ നീലക്കുറിഞ്ഞി സീസണിലെ നാലിലൊന്ന് ആളുകള്‍ പോലും എത്താതെ ഇത്തവണത്തെ സീസണ്‍ കടന്നുപോകുന്നു. നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറില്‍ ഇതുവരെ എത്തിയത് ഒരു ലക്ഷം പേര്‍ മാത്രം....

Read more

വണ്ടികളില്‍ കെട്ടുന്ന പല വര്‍ണങ്ങളിലുള്ള ആ ടിബറ്റന്‍ ഫ്‌ളാഗിനു പിന്നില്‍

മിക്ക ബൈക്കുകളുടേയും ചിത്രത്തിന്‍ നമുക്ക് കാണാം അലസമായി പാറിക്കളിക്കുന്ന പല വര്‍ണങ്ങളിലുള്ള ഒരു ഫ്‌ളാഗ്. ഇത് തങ്ങളുടെ വാഹനത്തില്‍ വാങ്ങിച്ച് കെട്ടുന്നവരുണ്ട്. യാത്രകള്‍ ഇഷ്ടപ്പെടുന്നവരും ട്രാവലിന്റെ അടയാളമായും...

Read more

വയനാടന്‍ ടൂറിസത്തിന്റെ പുതിയമുഖം; ചായക്കഥകളുമായി വയനാട്ടില്‍ ടീ മ്യൂസിയം തുറന്നു

വയനാട്: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് വയനാട്. മഞ്ഞും മലകളും മാടി വിളിക്കുന്ന ദേശം സഞ്ചാരികള്‍ക്കു മുന്നില്‍ കാഴ്ചയുടെ പുതിയൊരു ലോകമാണ് തുറന്നുക്കൊടുക്കുന്നത്. വയനാടന്‍ ടൂറിസം മേഖലക്ക്...

Read more

മാല്‍ഗുഡി ഡേയ്‌സിലെ ആ സുന്ദരിയെ ഒരിക്കല്‍ കൂടി കാണാം; പോകാം അഗുംബെയിലേക്ക് ഒരു മഴയാത്ര!

അഗുംബെ! കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ഇന്നും മാല്‍ഗുഡി ഡേയ്‌സും ദൂരദര്‍ശനും താലോലിക്കുന്നവര്‍ക്ക് ആ ഓര്‍മ്മകളെ ഒന്നു പുതുക്കിയെടുക്കാനായി പോകാന്‍ ഈ ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയേക്കാള്‍ മികച്ച ഒരു ഡെസ്റ്റിനേഷന്‍ വേറെയില്ല....

Read more

പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു; ആറുപേര്‍ക്ക് പനി സ്ഥിരീകരിച്ചു

ഗുജറാത്ത്: ഗുജറാത്തിലെ സൂററ്റില്‍ ആറുപേര്‍ക്ക് കൂടി പന്നിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ നാല് പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡെപ്യൂട്ടി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ അനീഷ് മെഹ്ത പറഞ്ഞു. സൂററ്റില്‍...

Read more

ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും; അണ്ണാ ഹസാരെ നിരാഹാര സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി അണ്ണാ ഹസാരെ പറഞ്ഞു....

Read more

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടം; കെ.ജെ. യേശുദാസ്

തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന്‍ കെജെ യേശുദാസ് പറഞ്ഞു. സംഗീതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു. പകരം...

Read more

വിവാദത്തില്‍ മുങ്ങി ബ്രൂവറി..! ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബികള്‍; എകെ ബാലന്‍

തിരുവനന്തപുരം: വിവാദത്തില്‍ മുങ്ങിയ ബ്രൂവറി അനുവദിച്ചതില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബികളെന്ന് മന്ത്രി എകെ ബാലന്‍. കേരളത്തിന് ആവശ്യമായ 25% മദ്യം പോലും സംസ്ഥാനത്ത്...

Read more

കര്‍ഷകരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണം, എന്തിനാണ് അവരെ തടയുന്നത്..! കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഭാരതീയ കിസാന്‍ യൂണിയന്‍ മാര്‍ച്ചിനുനേരെ ഡല്‍ഹി പോലീസ് നടത്തിയ അതിക്രമത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്ത്. കര്‍ഷകര്‍ക്കെതിരായ പോലീസ് നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി....

Read more

മാവോയിസ്റ്റ് സംഘടനയുമായി സഹകരിക്കാന്‍ വിസമ്മതിച്ചു; ‘മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടു കിട്ടി

മാല്‍ക്കന്‍ഗിരി: മാവോയിസ്റ്റുകള്‍ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടുകെട്ടി. സുഖ്മ സ്വദേശിയായ ശങ്കര്‍ ആണ് മരിച്ചത്. സുഖ്മയിലെ ലൈവ്‌ലിഹുഡ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. മാവോയിസ്റ്റ്...

Read more
Page 1 of 2 1 2

Recent News