Abin

Abin

aisha sulthana | bignewslive

“ഐഷ സുല്‍ത്താനയല്ല, പ്രഫുല്‍ പട്ടേലാണ് രാജ്യദ്രോഹി”; രൂക്ഷമായി വിമര്‍ശിച്ച് വി. ശിവദാസന്‍ എംപി

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയ ദ്വീപ് സ്വദേശിയും സിനിമ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ വിമര്‍ശിച്ച് രാജ്യസഭ എം.പി വി. ശിവദാസന്‍.ഐഷ സുല്‍ത്താനയല്ല,...

veena george | bignewslive

സംസ്ഥാനത്ത് 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ...

mukul roy | bignewslive

മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ല; മുകുള്‍ റോയിയും മകനും തൃണമൂലില്‍; ഞെട്ടി ബിജെപി

കൊല്‍ക്കത്ത: ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. തൃണമൂല്‍ ഭവനിലെത്തിയ മുകുള്‍ റോയ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പാര്‍ട്ടിയിലേക്കു...

black fungus| bignewslive

രാജ്യത്ത് ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നു: കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വര്‍ധനവ്, 2109 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഇതുവരെ 2109 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 31216...

anarkkali marakkar | bignewslive

‘പണ്ട് കുട്ടിക്കാലത്ത് പറയാറുണ്ട്, വാപ്പ ഞങ്ങളെ കല്യാണത്തിന് വിളിച്ചില്ലല്ലോ എന്ന്, അത് ഇപ്പോള്‍ ശരിക്കും സംഭവിച്ചു’; അച്ഛന്റെ കല്യാണ വിശേഷങ്ങള്‍ പങ്കുവച്ച് അനാര്‍ക്കലി

കഴിഞ്ഞ ദിവസമാണ് നടി അനാര്‍ക്കലി മരിക്കാറിന്റെ പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാര്‍ പുനര്‍വിവാഹിതനായത്. വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങള്‍ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ വാര്‍ത്ത വൈറലായി മാറിയിരുന്നു.കണ്ണൂര്‍...

nenmara | bignewslive

‘എനിക്കു നിന്നോട് ഒരുപാട് ഇഷ്ടമുണ്ട്, അതു കൊണ്ടു നിന്നെ ഞാനങ്ങു ഇഞ്ചിഞ്ചായി കൊന്നോട്ടെ എന്നതു പോലെയാണ് ആ ജീവിതം; റഹ്മാനെ അഭിനവ ഷാജഹാന്‍ ആക്കാന്‍ ശ്രമിക്കരുത്’

പാലക്കാട്: നെമ്മാറയില്‍ 10 വര്‍ഷത്തോളം പ്രണയത്തിന്റെ പേരില്‍ യുവതിയെ വീടിനകത്ത് പൂട്ടിയിട്ട സംഭവം സമൂഹമാധ്യമങ്ങളില്‍ വളരെയേറെ ചര്‍ച്ചയായിരുന്നു. ചിലര്‍ ഇതിനെ വിമര്‍ശിച്ചും അനുകൂലിച്ചും രംഗത്ത് വന്നിരുന്നു. ഇതിനെ...

mamatha marriage | bignewslive

മമതാ ബാനര്‍ജിക്കും സോഷ്യലിസത്തിനും ഞായറാഴ്ച കല്ല്യാണം; ആശംസയര്‍പ്പിച്ച് കമ്മ്യൂണിസവും മാര്‍ക്‌സിസവും

സേലം: 'മമതാ ബാനര്‍ജിയുടെയും സോഷ്യലിസത്തിന്റെയും കല്യാണമാണ് ഈ ഞായറാഴ്ച. സേലത്ത് വച്ചു നടക്കുന്ന വിവാഹത്തിന് ആശംസ അറിയിച്ചിരിക്കുകയാണ് കമ്യൂണിസവും ലെനിനിസവും'- ഇത് എന്താ സംഭവം എന്നായിരിക്കും പലരും...

china seafood | bignewslive

ഇന്ത്യയില്‍ നിന്ന് അയച്ച സമുദ്രവിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള സമുദ്രവിഭവങ്ങള്‍ നിരോധിച്ച് ചൈന

വുഹാന്‍: ഇന്ത്യയില്‍ നിന്ന് അയച്ച സമുദ്രവിഭവങ്ങളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു.ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ പാക്കേജില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതായാണ്...

LOCKDOWN | bignewslive

ശനി, ഞായര്‍ ദിവസങ്ങള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനം; ഹോട്ടലുകളില്‍ പാഴ്‌സല്‍, ടേക് എവേ ഉണ്ടാകില്ല

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ (12, 13) ദിവസങ്ങള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍...

KOLLAM | bignewslive

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ചെയ്തു; കാമുകന്‍ യുവതിയെ തീകൊളുത്തി കൊന്നു, സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലത്ത്, കാമുകന്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ കാരണം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത് കൊണ്ടാണെന്ന് പോലീസ്. കൊല്ലം ഇടമുളയ്ക്കല്‍ തുമ്പിക്കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28) ആണ്...

Page 1 of 749 1 2 749

Recent News