Abin

Abin

കൈകളില്ല, കാലിലൂടെ വാക്‌സിന്‍ സ്വീകരിച്ച് പ്രണവ്; കേരളത്തില്‍ ആദ്യം, വാക്‌സിനേഷന് മടിക്കുന്നവര്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് പ്രണവ്

പാലക്കാട്; ഇരുകൈകളും ഇല്ലെങ്കിലും ഏത് പ്രതിസന്ധിയെയും ചിരിച്ചു കൊണ്ട് നേരിടുന്ന പ്രണവിനെ മലയാളികള്‍ക്ക് പരിചിതമാണ്. ചിത്രകാരന്‍ കൂടിയായ പ്രണവ് രണ്ടു പ്രളയങ്ങളിലും താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്ത് വലിയ വാര്‍ത്തയായിരുന്നു. പരിമിതികളുടെ...

Read more

പശ്ചാത്താപമില്ല, ഈ അധ്യായം അവസാനിപ്പിക്കുന്നു; മിയ ഖലീഫ വിവാഹമോചിതയാകുന്നു

മുന്‍ പോണ്‍ താരവും മോഡലുമായ മിയ ഖലീഫ വിവാഹ മോചിതയാകുന്നു. താരം ഇന്‍സ്റ്റ ഗ്രാമിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗായിരുന്നു മിയയുടെ ഭര്‍ത്താവ്. 2019ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ താന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണ് വ്യക്തമാക്കിയിരിക്കുകയാണ് താരം...

Read more

അനന്യയുടെ ജീവിത പോരാട്ടം സിനിമയാകുന്നു

കഴിഞ്ഞ ദിവസം മരിച്ച ട്രാന്‍സ്ജന്‍ഡറായ അനന്യ കുമാരിയുടെ ജീവിതം സിനിമയാകുന്നു. തന്റെ അസ്തിത്വ പൂര്‍ണതക്ക് വേണ്ടി അനന്യ കുമാരി നടത്തിയ ജീവിത പോരാട്ടങ്ങളെ ആസ്പദമാക്കി സിനിമ ഒരുക്കുന്നത് പ്രദീപ് ചൊക്ലിയാണ്. ചിത്രത്തില്‍ അനന്യയുടെ വേഷം ചെയ്യുന്നത് മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ തന്നെയാകും. അതേസമയം...

Read more

കൊവിഡ് വ്യാപനം കുറഞ്ഞു; സ്‌കൂളുകള്‍ തുറന്ന് മധ്യപ്രദേശ്

ന്യൂഡല്‍ഹി:സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകള്‍ തുറന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇന്നുമുതല്‍ സ്‌കൂളില്‍ എത്തിതുടങ്ങാം. 50 ശതമാനം ഹാജര്‍ നിലയാണ് അനുവദിച്ചിരിക്കുന്നത്. 11, 12 ക്ലാസ് കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം സ്‌കൂളിലെത്താന്‍ അനുവാദമുണ്ട്. 11-ാം ക്ലാസിലെ...

Read more

ഭാരത മാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം; ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

മധുര : ഭാരത മാതാവിനെ അപമാനിച്ച് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില് ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍.കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. മധുരയില്‍ നിന്നാണ് ജോര്ജ് പൊന്നയ്യയെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്‍ നടന്ന യോഗത്തില്‍...

Read more

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍; സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെപ്റ്റംബറോടു കൂടി ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ റണ്‍ദീപ് ഗുലേറിയ. ഇത് ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ വലിയ തോതില്‍ തടയുമെന്നും ഡോ. ഗുലേറിയ പറഞ്ഞു. ഫൈസര്‍ വാക്‌സിന്‍ ഇതിനകം എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്....

Read more

ട്രൗസര്‍ ധരിച്ച് പോലീസ് സ്‌റ്റേഷനിലെത്തി; പരാതി സ്വീകരിക്കാതെ യുവാക്കളെ തിരിച്ചയച്ച് പോലീസ്

കൊല്‍ക്കത്ത: പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ യുവാക്കളെ ട്രൗസര്‍ ധരിച്ച് ചെന്നതിന്റെ പേരില്‍ തിരിച്ചയച്ച് പോലീസ്. കസബ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പോലീസ് സ്‌റ്റേഷന് സമീപത്തെ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. ഇതില്‍ പരാതി നല്‍കാനാണ്...

Read more

ദീര്‍ഘ കാലത്തെ പ്രണയത്തിന് ശേഷം 3 മാസം മുന്‍പ് വിവാഹം; യുവതി ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കി: ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നത്തൂര്‍ നെടിയവിള മാണിക്യമംഗലം കോളനിയില്‍ രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ കുണ്ടറ മുളവന സ്വദേശി ധന്യ ദാസിനെയാണ് (ഗായി 21) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ കിടപ്പുമുറിയിലെ ജനല്‍...

Read more

ദേശീയ പാതയ്ക്കായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ അത് ദൈവം പൊറുത്തുകൊള്ളും; ഹൈക്കോടതി

കൊച്ചി: ദേശീയ പാതയുടെ വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. കൊല്ലം ഉദയനല്ലൂര്‍ സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി,...

Read more

ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ചു; മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് 17 കാരിയെ അടിച്ചു കൊന്നു

ലഖ്‌നൗ: ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച കൗമാരക്കാരിയെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ദേവ്രിയയില്‍ തിങ്കളാഴ്ചയാണ് സംഭവം. സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലെ 17 കാരിയാണ് കൊല്ലപ്പെട്ടത്. ജീന്‍സ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച കൗമാരക്കാരിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടിയുടെ...

Read more
Page 2 of 767 1 2 3 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.