Abin

Abin

ചികിത്സക്ക് പണമില്ല; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മുത്തശ്ശി കഴുത്ത് ഞെരിച്ചു കൊന്നു

കോലാപൂര്‍: കുഞ്ഞിന്റെ ചിലവുകള്‍ക്ക് കാശില്ലെന്ന കാരണം പറഞ്ഞ് മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ മുത്തശ്ശി കഴുത്ത് ഞെരിച്ചുകൊന്നു. സംഭവത്തില്‍ രാജാറാംപൂരി സ്വദേശിനിയായ മഹോബത്ബി എന്ന നാല്‍പത്തിയഞ്ചുകാരി അറസ്റ്റില്‍. കുഞ്ഞിന്റെ ചികിത്സയും മറ്റ് ചെലവുകളും വഹിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍...

Read more

മീ ടൂ ക്യാംപെയിന്‍; വിഷയം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ടെസ് ജോസഫ്

തിരുവനന്തപുരം: മീ ടൂ ക്യാമ്പെയ്‌നിന്റെ ഭാഗമായി നടനും എംഎല്‍എയുമായ മുകേഷിന് എതിരെ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് ടെസ് ജോസഫ്. സംഭവത്തില്‍ പരാതിപ്പെടാന്‍ ഇല്ലെന്നും, ഇത്തരക്കാരെ തുറന്ന് കാട്ടാന്‍ മാത്രമായിരുന്നു താന്‍ ശ്രമിച്ചതെന്നും ടെസ് ജോസഫ് പറഞ്ഞു. മീ ടൂ ക്യമ്പെയ്‌നിന്റെ...

Read more

ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ; 74.27 ലേക്ക് കൂപ്പു കുത്തി

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പ്കുത്തി രൂപ. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളര്‍ ആയി ഉയര്‍ന്നതാണു രൂപയുടെ മൂല്യമിടിയാന്‍ കാരണമായത്. ഉച്ചക്ക് ശേഷമുള്ള വ്യാപാരത്തിലാണ് രൂപയുടെ മൂല്യം 74.27 രൂപയായി താഴ്ന്നത്. രാവിലെ 73.93 രൂപയില്‍...

Read more

ശബരിമല വിഷയം; ബിജെപിക്കു നേട്ടമുണ്ടാകുന്ന രീതിയില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തണം; അമിത് ഷാ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഭക്തരെ പാര്‍ട്ടിക്കു കീഴില്‍ നിരത്തി പ്രക്ഷോഭങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ വലിയ ജന പങ്കാളിത്തമാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യം അറിയിക്കണമെന്നും...

Read more

‘കോണ്‍ഗ്രസ് ചരിത്രം കെപിസിസി മറക്കുന്നു! ആര്‍എസ്എസിന്റെ മെഗാഫോണായി മാറിയിരിക്കുന്നു അവര്‍’; കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെപിസിസി ആര്‍എസ്എസിന്റെ മെഗാഫോണായി മാറിയേന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ ചരിത്രം മറന്നാണ് കെപിസിസിയുടെ ഇപ്പോഴത്തെ നിലപാടുകള്‍. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ചരിത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തകരുടെ നിലപാട് എന്തൊരു...

Read more

ശബരിമല സ്ത്രീപ്രവേശനം; ഹിന്ദുത്വം പറഞ്ഞ് കലാപം സൃഷ്ടിക്കുന്നതിനോട് എസ്എന്‍ഡിപിക്ക് യോജിക്കാന്‍ കഴിയില്ല; വെള്ളാപ്പിള്ളി നടേശന്‍

കണിച്ചുകുളങ്ങര: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിധിയെ അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. വിധിയെ നമ്മല്‍ മറി കടക്കേണ്ടത് പ്രവര്‍ത്തി കൊണ്ടാണ്. അല്ലാതെ ഇതിന്റെ പേരില്‍ കലാപം ഉണ്ടാക്കുകയല്ല വേണ്ടതെന്നും. ഹിന്ദുത്വം പറഞ്ഞ്...

Read more

ശബരിമല സ്ത്രീ പ്രവേശനം; പുനഃപരിശോധന ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരായി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ക്രമം അനുസരിച്ച് മാത്രമേ ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കൂ എന്ന് സുപ്രിംകോടതി വ്യക്തമാക്കി. പൂജ അവധിക്ക് മുമ്പേ അടിയന്തരമായി ഹര്‍ജി...

Read more

ശബരിമല വിഷയം; ഇന്ന് രാജ്ഭവനിലേക്ക് വിവിധ ഹൈന്ദവ സംഘടനകള്‍ മാര്‍ച്ച് നടത്തും

കൊച്ചി : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ആചാരങ്ങളും അനുഷ്ഠാനങ്ങള്‍ നശിക്കുമെന്നതിനാല്‍ അതിന് എതിരെ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈദവ സംഘടനകള്‍ ഇന്ന് രാജ്ഭനിലേക്ക് മാര്‍ച്ച് നടത്തും. ജെല്ലിക്കെട്ട് മാതൃകയില്‍ ഓഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍...

Read more
Page 767 of 767 1 766 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.