Anusree

Anusree

‘കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡ് ഓഫര്‍ നിരസിക്കേണ്ടി വന്നു’ നിവിന്‍ പോളി

കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ബോളിവുഡില്‍ നിന്നു വന്ന ഓഫര്‍ നിരസിക്കേണ്ടി വന്നുവെന്ന് നിവിന്‍ പോളി പറഞ്ഞു. കൊച്ചുണ്ണിയുടെ ഷൂട്ടിങ് ചില പ്രത്യേക കാരണങ്ങളാല്‍ വൈകിയതിനെതുടര്‍ന്ന് ബോളിവുഡ് ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും നിവിന്‍ വ്യക്തമാക്കി. 'മലയാള നടന് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍...

Read more

നിമയും ദവയും ഇനി രണ്ടുപേര്‍; സയാമീസ് ഇരട്ടകളെ ഇന്ന് ശസത്രക്രിയയിലൂടെ വേര്‍പെടുത്തും

മെല്‍ബണ്‍: പിറന്ന സയാമീസ് ഇരട്ടകളായ നിമയേയും ദവയേയും വേര്‍പെടുത്താനുള്ള ശസ്ത്രക്രിയ ഇന്ന് ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ നടക്കും. അമ്മ ഭുംചു സാംഗ്മോക്ക് ഒപ്പം ഒരു മാസം മുമ്പാണ് 'കുട്ടികള്‍' മെല്‍ബണിലെത്തിയത്. ഇവര്‍ പിറന്നത് ഭൂട്ടാനിലാണ്. ഒരു മാസമാണ് കുട്ടികളുടെ ആരോഗ്യനില ശസ്ത്രക്രിയക്ക് അനുകൂലമായ...

Read more

സെന്‍സെക്‌സില്‍ 209 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വിപണിക്ക് മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനായില്ല. സെന്‍സെക്‌സ് 209 പോയന്റ് നഷ്ടത്തില്‍ 35028ലും നിഫ്റ്റി 50 പോയന്റ് താഴ്ന്ന് 10547ലുമാണ് ഇന്നാ വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 540 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 361 ഓഹരികള്‍ നേട്ടത്തിലുമാണ്. ബാങ്ക്, വാഹനം, ലോഹം...

Read more

പതിനഞ്ചോളം ജീവികളെ അനുകരിക്കുന്ന ആഴക്കടലിലെ മിമിക് ഒക്ടോപസ്

ആഴക്കടലില്‍ പലതരം ജീവികളെ അനുകരിച്ച് ശത്രുക്കളെ പറ്റിക്കുകയും ഇരപിടിക്കുകയും ചെയ്യുന്ന ഒരു വിരുതന്‍ ഉണ്ട്. മിമിക് ഒക്ടോപസ് എന്നറിയപ്പെടുന്ന ഒരു കുഞ്ഞന്‍ നീരാളിയാണ് ഈ വിരുതന്‍. രണ്ടടി നീളമുളള ഈ ഇത്തിരി കുഞ്ഞന്‍ അനുകരിക്കുന്നത് പതിനഞ്ചോളം ജീവികളെയാണ്. ഈ ജീവികളുടെയെല്ലാം രൂപവും...

Read more

താലിബാനോട് അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ തയ്യാറായി ഇന്ത്യ

ന്യൂഡല്‍ഹി: നവംബര്‍ ഒമ്പത് വെള്ളിയാഴ്ച മോസ്‌കോയില്‍ നടക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തില്‍ ഇതാദ്യമായി താലിബാനുമായി അനൗദ്യോഗിക ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറായി. അഫ്ഗാനിസ്താനിലെ സമാധാനം സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി റഷ്യയാണ് ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ചര്‍ച്ചയില്‍ അമേരിക്ക, പാകിസ്താന്‍, ചൈന എന്നീ...

Read more

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; എഡു ബെഡിയയുടെ ഗോളിലൂടെ ഗോവ ഡല്‍ഹിയ്‌ക്കെതിരെ ജയം പിടിച്ചെടുത്തു

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വ്യാഴാഴ്ച രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് എഫ്‌സി ഗോവ ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചു. രണ്ടുതവണ പിറകിലായശേഷമാണ് ഗോവ ഒരു ഗോള്‍കൂടി അടിച്ച് ജയം പിടിച്ചെടുത്തത്. ആറു കളിയില്‍ നാലു ജയവുമായി 13 പോയന്റോടെ ഗോവന്‍ ടീം...

Read more

കൃഷി അധ്യാപകരാകാം; ഐസിഎആര്‍ നെറ്റ് പരീക്ഷയ്ക്ക് ക്ഷണിച്ചു

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് നടത്തുന്ന അഗ്രിക്കള്‍ച്ചര്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനുള്ള (നെറ്റ്) അപേക്ഷ ഒന്‍പതുമുതല്‍ 29 വരെ നല്‍കാം. സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍ മറ്റ് കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ക്കുവേണ്ട യോഗ്യതാ പരീക്ഷയാണിത്. അഗ്രിക്കള്‍ച്ചറില്‍ മാസ്റ്റേഴ്‌സ്...

Read more

മതനിന്ദ കുറ്റാരോപിതയായ ആസിയ ബീബിക്ക് താല്‍കാലിക അഭയമെന്ന് ഡച്ച് സര്‍ക്കാര്‍

നെതര്‍ലാന്‍ഡ്: മതനിന്ദ കുറ്റമാരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് സുപ്രീംകോടതി കുറ്റമുക്തയാക്കുകയും ചെയ്ത ക്രിസ്ത്യന്‍ വനിത ആസിയ ബീബിക്ക് താല്‍കാലിക അഭയം നല്‍കുമെന്ന് ഡച്ച് സര്‍ക്കാര്‍. നെതര്‍ലാന്‍ഡിലാവും അഭയം നല്‍കുകയെന്നും അധികൃതര്‍ അറിയിച്ചു. മുള്‍ട്ടാനിലെ വനിതകള്‍ക്കായുള്ള ജയിലില്‍ എട്ടു വര്‍ഷമായി ഏകാന്ത...

Read more

മത്സരത്തിന്റെ നിറം കെടുത്തി റഫറിയുടെ വിവാദ തീരുമാനം; ചുമ്മാ തെന്നി വീണതിന് പെനാല്‍റ്റി

മാഞ്ചെസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം യുക്രൈന്‍ ക്ലബ്ബ് ഷക്തറിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റി എതിരില്ലാത്ത ആറു ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു എന്നാല്‍ റഫറിയുടെ ഒരു വിവാദ തീരുമാനം മത്സരത്തിന്റെ നിറം കെടുത്തികളഞ്ഞു. ഈ മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗിന് തന്നെ നാണക്കേടുണ്ടാക്കുന്ന...

Read more

മിറ പങ്കുവെച്ച ഷാഹിദിനെ ചുംബിക്കുന്ന ചിത്രത്തിന് അസഭ്യവര്‍ഷം

ബോളിവുഡിന് പ്രയപ്പെട്ട കപ്പിളാണ് കപ്പിള്‍സാണ് ഷാഹിദ് കപൂറും മിറ രാജ്പുതും. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ മിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ പങ്കുവച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ അസഭ്യവര്‍ഷം ഏറ്റ്...

Read more
Page 1 of 24 1 2 24

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!