Anusree

Anusree

യൂത്ത് ഒളിമ്പിക്‌സ്; ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണം സ്വന്തമാക്കി 15കാരന്‍

ബ്യൂണസ് ഐറീസ്: യൂത്ത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണ മെഡല്‍ വെയ്റ്റ്‌ലിഫ്റ്റില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്നുംഗ നേടി. പുരുഷന്മാരുടെ 62 കിലോഗ്രാം വെയ്റ്റ്‌ലിഫ്റ്റിങ്ങിലാണ് 15 വയസുകാരനായ ജെറെമിയുടേ നേട്ടം. ഐസ്വാളില്‍ നിന്നുള്ള ഈ കൗമാരക്കാരന്‍ 274 കി ഗ്രാം (124...

Read more

അത്ഭുതകരമായ ബാക്ക് ഫ്‌ളിപ്പ് ഗോള്‍; നോറിക്കിന്റെ കിക്ക് കണ്ട ഗോളി പോലും സ്വയം മറന്നു

മോസ്‌കോ: ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നത് റൂബിന്‍ കസാന്‍ താരം നോറിക്ക് അവ്ദാലിയാന്‍ നേടിയ ഒരു പെനാല്‍റ്റി ഗോളാണ്. കാരണം അത് ഒരു സാധാരണ ഗോളായിരുന്നില്ല. ഈ അത്ഭുത ഗോള്‍ പിറന്നത് റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം...

Read more

ദമ്മാമില്‍ റോഡ് മുറിച്ചുകടക്കുന്നതിന്നിടെ വാഹനം തട്ടി മലപ്പുറം സ്വദേശി മരിച്ചു

ദമ്മാം: ദമ്മാം 91ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മൊയ്തീന്‍ കുട്ടി അപ്പട മരിച്ചു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി കുഞ്ഞാലന്‍ ഹാജിയുടെ മകനാണ് മൊയ്തീന്‍ കുട്ടി അപ്പട. തിങ്കളാഴ്ച്ച രാത്രി ഇശാ നമസ്‌കാരത്തിന്നായി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം....

Read more

വീണ്ടും ഇന്ധനവിലയില്‍ വര്‍ധനവ്; പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി

ന്യൂഡല്‍ഹി: ഇന്നും പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി. കേന്ദ്രം നികുതി കുറച്ചതിന് ശേഷം തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില കൂടുന്നത്. ഇന്നത്തെ വില തിരുവനന്തപുരത്ത് പെട്രോളിന് 85.61 പൈസയും ഡീസലിന് 79.33 രൂപയുമാണ്. വര്‍ധിച്ച ഇന്ധനവില പ്രകാരം...

Read more

ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ആളപായമില്ല

ജോധ്പുര്‍: രാജസ്ഥാനിലെ ജോധ്പൂരിലെ ശാസ്ത്രി നഗറിലുള്ള ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ വൈകിട്ടാണ് സംഭവം. കെട്ടിടത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചു. എന്നാല്‍ ആളപായമൊന്നും ഇല്ലെന്നാണ് ഇപ്പോഴത്തെ വിവരം. അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ പെട്ടെന്ന് കെടുത്താനായില്ല. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും...

Read more
Page 32 of 32 1 31 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.